മാതൃദിനത്തിൽ അമ്മയ്ക്കൊപ്പമുള്ള രസകരമായ ചിത്രവുമായി നടൻ ആന്റണി വർഗീസ്. ആന്റണിയുടെ അമ്മ മാത്രമല്ല സഹോദരിയും അളിയനും ഈ ചിത്രത്തിലുണ്ട്.‘വീട്ടിൽ മുഴുവൻ അഭിനേതാക്കളാ, അമ്മയുടെ പിന്നിൽ രണ്ടുപേരെ കണ്ടാ, അളിയനും പെങ്ങളും, ചുമ്മാ അടുക്കളയിൽ വന്നു നിക്കുന്നതാ ഒന്നും അറിയില്ല.’–ചിത്രത്തോടൊപ്പം ആന്റണി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാതൃദിനത്തിൽ അമ്മയ്ക്കൊപ്പമുള്ള രസകരമായ ചിത്രവുമായി നടൻ ആന്റണി വർഗീസ്. ആന്റണിയുടെ അമ്മ മാത്രമല്ല സഹോദരിയും അളിയനും ഈ ചിത്രത്തിലുണ്ട്.

‘വീട്ടിൽ മുഴുവൻ അഭിനേതാക്കളാ, അമ്മയുടെ പിന്നിൽ രണ്ടുപേരെ കണ്ടാ, അളിയനും പെങ്ങളും, ചുമ്മാ അടുക്കളയിൽ വന്നു നിക്കുന്നതാ ഒന്നും അറിയില്ല.’–ചിത്രത്തോടൊപ്പം ആന്റണി കുറിച്ചു.

ADVERTISEMENT

അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെയെത്തി പിന്നീട് അതേ സിനിമയിലെ കഥാപാത്രത്തിന്‍റെ പേരിൽ അറിയപ്പെടുന്ന താരമാണ് പെപ്പെ എന്ന ആന്‍റണി വര്‍ഗ്ഗീസ്. സ്വാതന്ത്യം അര്‍ദ്ധരാത്രിയിൽ, ജല്ലിക്കട്ട് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച താരത്തിന്‍റേതായി ഈ വര്‍ഷം നിരവധി സിനിമകളാണ് വരാനിരിക്കുന്നത്.

ആനപ്പറമ്പിലെ വേൾഡ് കപ്പ്, അജഗജാന്തരം, ആരവം, മേരി ജാൻ, ദേവ് ഫക്കീർ എന്നിങ്ങനെ നിരവധി സിനിമകൾ റിലീസിനൊരുങ്ങുന്നു. അങ്കമാലി സ്വദേശിയാണ് ആന്റണി.