ദൃശ്യം 2വിന്റെ വമ്പൻ വിജയത്തിനു ശേഷം പുതിയ ചിത്രവുമായി ജീത്തു ജോസഫും മോഹൻലാലും. നിർമാതാവ് ആന്റണി പെരുമ്പാവൂർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ ഈ പ്രോജക്ട് ദൃശ്യം 3 ആയിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ദൃശ്യം 2 സിനിമയുടെ സമയത്തു തന്നെ േവറൊരു കഥയും സംസാരിച്ചിരുന്നു. അതിൽ ആദ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദൃശ്യം 2വിന്റെ വമ്പൻ വിജയത്തിനു ശേഷം പുതിയ ചിത്രവുമായി ജീത്തു ജോസഫും മോഹൻലാലും. നിർമാതാവ് ആന്റണി പെരുമ്പാവൂർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ ഈ പ്രോജക്ട് ദൃശ്യം 3 ആയിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ADVERTISEMENT

‘ദൃശ്യം 2 സിനിമയുടെ സമയത്തു തന്നെ േവറൊരു കഥയും സംസാരിച്ചിരുന്നു. അതിൽ ആദ്യം ചെയ്യാമെന്ന് സമ്മതിച്ച ചിത്രമായിരുന്നു ദൃശ്യം 2. പുതിയ സിനിമയുമായി ബന്ധപ്പെട്ട് ഞങ്ങൾ ജീത്തുവുമായി ചർച്ചയിലാണ്.  അന്ന് സംസാരിച്ച കഥയിലേയ്ക്കു തന്നെ വീണ്ടും വന്നിട്ടുണ്ട്. അതിന്റെ പണിപ്പുരയിലാണ് ഇപ്പോൾ.’–ആന്റണി പറഞ്ഞു.

ADVERTISEMENT

ബറോസിന്റെ സംവിധായകനും നായകനുമായ മോഹൻലാൽ ഇപ്പോൾ കോവിഡ് ഇടവേളയിൽ ചെന്നൈയിലാണ്. ആന്റണി പെരുമ്പാവൂർ കൊച്ചിയിലും. ലോക്ഡൗണിനു ശേഷം ബറോസിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിക്കും