നടി പ്രവീണ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ആണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്. കൊച്ചുകുട്ടിയെപ്പോലെ മുറ്റത്തു നിൽക്കുന്ന മാവിൽ നിന്നും മാങ്ങ ചാടിപ്പറിക്കുന്ന പ്രവീണയെ വിഡിയോയിൽ കാണാം. കുട്ടിക്കാലത്തെ രസമുള്ള ഓർമകളിേലയ്ക്ക് ഈ വിഡിയോ കൂട്ടിക്കൊണ്ടു പോകുന്നുവെന്ന് പ്രേക്ഷകരും കമന്റ് ചെയ്യുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി പ്രവീണ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ആണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്. കൊച്ചുകുട്ടിയെപ്പോലെ മുറ്റത്തു നിൽക്കുന്ന മാവിൽ നിന്നും മാങ്ങ ചാടിപ്പറിക്കുന്ന പ്രവീണയെ വിഡിയോയിൽ കാണാം.

ADVERTISEMENT

കുട്ടിക്കാലത്തെ രസമുള്ള ഓർമകളിേലയ്ക്ക് ഈ വിഡിയോ കൂട്ടിക്കൊണ്ടു പോകുന്നുവെന്ന് പ്രേക്ഷകരും കമന്റ് ചെയ്യുന്നു. മാങ്ങ ചാടിപ്പറിച്ചതിനു ശേഷമുളള പ്രവീണയുടെ ചിരിയാണ് ഏറെ മനോഹരമെന്ന് മറ്റ് ചിലർ പറയുന്നു.