കോവിഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് താരങ്ങളും. കരുതലിനും സുരക്ഷയ്ക്കുമായി എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്നാണ് ഇവർ അഭ്യർഥിക്കുന്നത്. നടി കീർത്തി സുരേഷ്, നിവേദ തോമസ്, അനസൂയ, ഐശ്വര്യ രാജേഷ്, സംയുക്ത മേനോൻ, മാളവിക തുടങ്ങിയവർ വാക്സിൻ സ്വീകരിക്കുന്ന ചിത്രങ്ങൾ അവരു‌ടെ സമൂഹമാധ്യമങ്ങളിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് താരങ്ങളും. കരുതലിനും സുരക്ഷയ്ക്കുമായി എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്നാണ് ഇവർ അഭ്യർഥിക്കുന്നത്. 

ADVERTISEMENT

നടി കീർത്തി സുരേഷ്, നിവേദ തോമസ്, അനസൂയ, ഐശ്വര്യ രാജേഷ്, സംയുക്ത മേനോൻ, മാളവിക തുടങ്ങിയവർ വാക്സിൻ സ്വീകരിക്കുന്ന ചിത്രങ്ങൾ അവരു‌ടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.

ADVERTISEMENT

കഴിഞ്ഞ ആഴ്ചയാണ് നടി നിവേദ തോമസ് കോവിഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിക്കുന്ന ചിത്രം പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നത്. നടിക്ക് ഏപ്രില്‍ ആദ്യ മാസം കൊറോണ വന്നിരുന്നു.