ധനുഷിന്റെ സൂപ്പർഹിറ്റ് ചിത്രം അസുരന്റെ തെലുങ്ക് റീമേക്ക് ‘നരപ്പ’ ആമസോൺ ‍ പ്രൈമിലൂടെ റിലീസ് ചെയ്യും. സിനിമയുടെ ട്രെയിലർ പ്രൈം വിഡിയോ പുറത്തിറക്കി. വെങ്കടേഷ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകാന്ത് അഡലയാണ്. മഞ്ജു വാരിയർ അവതരിപ്പിച്ച വേഷത്തിൽ പ്രിയാമണി എത്തുന്നു. റാവു രമേശ്, നാസർ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധനുഷിന്റെ സൂപ്പർഹിറ്റ് ചിത്രം അസുരന്റെ തെലുങ്ക് റീമേക്ക് ‘നരപ്പ’ ആമസോൺ ‍ പ്രൈമിലൂടെ റിലീസ് ചെയ്യും. സിനിമയുടെ ട്രെയിലർ പ്രൈം വിഡിയോ പുറത്തിറക്കി. വെങ്കടേഷ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകാന്ത് അഡലയാണ്. മഞ്ജു വാരിയർ അവതരിപ്പിച്ച വേഷത്തിൽ പ്രിയാമണി എത്തുന്നു.

ADVERTISEMENT

റാവു രമേശ്, നാസർ, കാർത്തിക് രത്നം, അമ്മു അഭിരാമി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രം ജൂലൈ 20ന് പ്രൈമിൽ റിലീസ് ചെയ്യും.

ADVERTISEMENT

തമിഴില്‍ മഞ്ജു വാര്യരുടെ അരങ്ങേറ്റ ചിത്രമായിരുന്നു അസുരന്‍. അതിലെ അഭിനയത്തിന് വലിയ കയ്യടിയും പ്രശംസയുമാണ് മഞ്ജുവിന് ലഭിച്ചത്. ചിത്രം നൂറ് കോടി ക്ലബിലും ഇടംനേടിയിരുന്നു.