കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു. മാജിക് ഫ്രെയിംസ് നിർമിക്കുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഒരുമിച്ചെത്തുന്നത്. നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ഈ വിവരം ചാക്കോച്ചനും ജയസൂര്യയും പ്രേക്ഷകരെ അറിയിച്ചത്. സിനിമയുടെ മറ്റ് വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് മാജിക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു. മാജിക് ഫ്രെയിംസ് നിർമിക്കുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഒരുമിച്ചെത്തുന്നത്. നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ഈ വിവരം ചാക്കോച്ചനും ജയസൂര്യയും പ്രേക്ഷകരെ അറിയിച്ചത്.

ADVERTISEMENT

സിനിമയുടെ മറ്റ് വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് മാജിക് ഫ്രെയിംസ് അറിയിച്ചു. 2016ൽ റിലീസ് ചെയ്ത ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിനു ശേഷം ചാക്കോച്ചനും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം കൂടിയാകും ഇത്.