സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതയാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയെ. ടിക് ടോക് വിഡിയോകളിലൂടെയും നൃത്ത വിഡിയോകളിലൂടെയും നിരവധി ആരാധകരെ താരം സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ പ്രണയം ആദ്യമായി തുറന്ന് പറഞ്ഞിരിക്കുകയാണ് ദിയ. അടുത്ത സുഹൃത്തായ വൈഷ്ണവ് ഹരിചന്ദ്രൻ ആണ് ദിയയുടെ കാമുകൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതയാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയെ. ടിക് ടോക് വിഡിയോകളിലൂടെയും നൃത്ത വിഡിയോകളിലൂടെയും നിരവധി ആരാധകരെ താരം സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ പ്രണയം ആദ്യമായി തുറന്ന് പറഞ്ഞിരിക്കുകയാണ് ദിയ.

ADVERTISEMENT

അടുത്ത സുഹൃത്തായ വൈഷ്ണവ് ഹരിചന്ദ്രൻ ആണ് ദിയയുടെ കാമുകൻ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോകളും നിരന്തരം പങ്കുവയ്ക്കാറുണ്ടെങ്കിലും പ്രണയവിവരം വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോൾ വൈഷ്ണവ് തന്നെയാണ് ​ഗോസിപ്പുകൾക്ക് മറുപടിയുമായി എത്തിയത്. 

ADVERTISEMENT

ദിയയോടൊപ്പമുള്ള സൗഹൃദനിമിഷങ്ങൾ കോർത്തിണക്കിയ വിഡിയോ പങ്കുവച്ചായിരുന്നു ൈവഷ്ണവ് പ്രണയം വെളിപ്പെടുത്തിയത്. ‘അതെ, എന്റെ പ്രിയപ്പെട്ട കൂട്ടുകാരനുമായി ഞാൻ പ്രണയത്തിലാണ്.’–ഇതേ വിഡിയോയ്‌ക്ക് അടിക്കുറിപ്പായി ദിയ കുറിച്ചു.

ADVERTISEMENT

കൃഷ്ണകുമാറിന്റെ നാല് പെണ്മക്കളിൽ രണ്ടാമത്തെയാളാണ് ദിയ. മൂത്ത മകൾ അഹാനയും ഇഷാനിയും സിനിമയിൽ സജീവമാണ്. ഹൻസികയാണ് ഇളയമകൾ.