പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലാളിത്യത്തെ പ്രശംസിച്ച സംവിധായകന്‍ പ്രിയദര്‍ശനെ പരിഹസിച്ച് സംവിധായകന്‍ എം.എ നിഷാദ്. ഇന്‍ ഹരിഹര്‍ നഗര്‍ ചിത്രത്തിലെ ‘അപ്പുക്കുട്ടന്‍ ട്രോൾ’ ആണ് നിഷാദ് പങ്കുവച്ചിരിക്കുന്നത്. മഴയത്ത് സ്വയം കുടപിടിച്ച് പാര്‍ലമെന്റിലേക്ക് എത്തി മാധ്യമങ്ങളെ കാണുന്ന മോദിയുടെ ചിത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലാളിത്യത്തെ പ്രശംസിച്ച സംവിധായകന്‍ പ്രിയദര്‍ശനെ പരിഹസിച്ച് സംവിധായകന്‍ എം.എ നിഷാദ്. ഇന്‍ ഹരിഹര്‍ നഗര്‍ ചിത്രത്തിലെ ‘അപ്പുക്കുട്ടന്‍ ട്രോൾ’ ആണ് നിഷാദ് പങ്കുവച്ചിരിക്കുന്നത്.

ADVERTISEMENT

മഴയത്ത് സ്വയം കുടപിടിച്ച് പാര്‍ലമെന്റിലേക്ക് എത്തി മാധ്യമങ്ങളെ കാണുന്ന മോദിയുടെ ചിത്രം പങ്കുവച്ചായിരുന്നു പ്രിയദര്‍ശന്റെ പോസ്റ്റ്. പ്രധാനമന്ത്രിയുടെ ഈ എളിമയെ താന്‍ അഭിനന്ദിക്കുന്നു എന്നാണ് പ്രിയദര്‍ശന്‍ കുറിച്ചത്.

ADVERTISEMENT

സമാനമായ രീതിയില്‍ അപ്പുക്കുട്ടന്‍ കുടപിടിച്ച് നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തായിരുന്നു നിഷാദിന്റെ പരിഹാസം. ‘ഞങ്ങളുടെ അപ്പുക്കുട്ടന്റെ ഈ എളിമയെ ഞാന്‍ അഭിനന്ദിക്കുന്നു’ എന്ന് മുകേഷിന്റെ കഥാപാത്രമായ മഹാദേവൻ പറയുന്നതാണ് ട്രോളിലുള്ളത്. 

ADVERTISEMENT

‘എന്താണെന്നറിയില്ല…എനിക്കും ഭയങ്കര ബഹുമാനമാണ്, അപ്പുക്കുട്ടനോട്… എന്താ ഇങ്ങനെ സിംപിള്‍ ആയി പറയുന്ന സംവിധായകരെ അവര്‍ക്ക് ഇഷ്ടമല്ലേ ? Dont they like ?’–ട്രോൾ പങ്കുവച്ച ശേഷം നിഷാദ് കുറിച്ചു.