ബാബുരാജുമൊത്തുള്ള ഫൈറ്റ് രംഗം ഷൂട്ട് ചെയ്യുന്നതിനിടെ നടൻ വിശാലിന് പരുക്ക് പറ്റിയിരുന്നു. ശരവണന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ സെറ്റിൽ വച്ചാണ് അപകടമുണ്ടായത്. ഇപ്പോഴിതാ സെറ്റിൽ നിന്നും വിശാലിനൊത്തുള്ള പുതിയ ചിത്രം പങ്കുവയ്ക്കുകയാണ് ബാബുരാജ്. ഏവർക്കും അറിയേണ്ടത് വിശാലിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാബുരാജുമൊത്തുള്ള ഫൈറ്റ് രംഗം ഷൂട്ട് ചെയ്യുന്നതിനിടെ നടൻ വിശാലിന് പരുക്ക് പറ്റിയിരുന്നു. ശരവണന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ സെറ്റിൽ വച്ചാണ് അപകടമുണ്ടായത്. ഇപ്പോഴിതാ സെറ്റിൽ നിന്നും വിശാലിനൊത്തുള്ള പുതിയ ചിത്രം പങ്കുവയ്ക്കുകയാണ് ബാബുരാജ്. കമന്റ് ചെയ്തവരിൽ മിക്കവർക്കും അറിയേണ്ടത് വിശാലിന്റെ പരുക്കിനെക്കുറിച്ചായിരുന്നു.

ADVERTISEMENT

വിശാലിന്റെ പരുക്ക് മാറിയോ എന്ന ചോദ്യത്തിന് ‘പരുക്ക് മാറിയിട്ടില്ല ....ആശാന് നല്ല പുറം വേദന ഉണ്ട്’ എന്നായിരുന്നു ബാബുരാജിന്റെ മറുപടി. രണ്ട് ദിവസം വിശാൽ വിശ്രമത്തിലായിരുന്നുവെന്നും സിനിമയുടെ ഹൈദരാബാദ് ഷെഡ്യൂൾ അവസാനിച്ചെന്നും ബാബുരാജ് പറഞ്ഞു.

ADVERTISEMENT

മുഴുനീള ആക്‌ഷൻ സിനിമയായല്ല ഈ ചിത്രം ഒരുങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.