മമ്മൂട്ടി നായകനായെത്തി മികച്ച നിരൂപക പ്രശംസ നേടിയ പേരൻപ് എന്ന ചിത്രത്തിന് ശേഷം സംവിധായകൻ റാം ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നിവിൻ പോളി നായകനാകുന്നു​. വി ഹൗസ് പ്രൊഡക്‌ഷൻസി​െൻറ ബാനറിൽ സുരേഷ് കാമാച്ചി ചിത്രം നിർമിക്കുന്ന ചിത്രത്തിൽ അഞ്ജലിയാണ് നായിക. നടൻ സൂരി പ്രധാനവേഷത്തിൽ അഭിനയിക്കുന്നുണ്ട്. യുവൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മമ്മൂട്ടി നായകനായെത്തി മികച്ച നിരൂപക പ്രശംസ നേടിയ പേരൻപ് എന്ന ചിത്രത്തിന് ശേഷം സംവിധായകൻ റാം ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നിവിൻ പോളി നായകനാകുന്നു​. വി ഹൗസ് പ്രൊഡക്‌ഷൻസി​െൻറ ബാനറിൽ സുരേഷ് കാമാച്ചി ചിത്രം നിർമിക്കുന്ന ചിത്രത്തിൽ അഞ്ജലിയാണ് നായിക. നടൻ സൂരി പ്രധാനവേഷത്തിൽ അഭിനയിക്കുന്നുണ്ട്. 

ADVERTISEMENT

യുവൻ ശങ്കർ രാജയാണ് നിർമാണം. സിനിമയുടെ ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കും.