ജൂലൈ മാസം ഇന്ത്യയില്‍ ഏറ്റവും കൂടുതൽ ആളുകൾ ഓൺലൈനിലൂടെ കണ്ട സിനിമയായി മാറി പ്രിയദർശന്റെ ഹങ്കാമ 2. മീഡിയ കൺസൾട്ടിങ് സ്ഥാപനമായ ഓർമാക്സ് മീഡിയയാണ് പ്രധാനപ്പെട്ട പ്ലാറ്റ്ഫോമുകളിലുടനീളമുള്ള മികച്ച റിലീസുകളുടെ കാഴ്ചക്കാരുടെ എണ്ണം കണക്കുകൂട്ടിയത്. പ്രിയദർശന്റെ 1994 ലെ മലയാള സിനിമയായ മിന്നാരത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൂലൈ മാസം ഇന്ത്യയില്‍ ഏറ്റവും കൂടുതൽ ആളുകൾ ഓൺലൈനിലൂടെ കണ്ട സിനിമയായി മാറി പ്രിയദർശന്റെ ഹങ്കാമ 2. മീഡിയ കൺസൾട്ടിങ് സ്ഥാപനമായ ഓർമാക്സ് മീഡിയയാണ് പ്രധാനപ്പെട്ട പ്ലാറ്റ്ഫോമുകളിലുടനീളമുള്ള മികച്ച റിലീസുകളുടെ കാഴ്ചക്കാരുടെ എണ്ണം കണക്കുകൂട്ടിയത്.  പ്രിയദർശന്റെ 1994 ലെ മലയാള സിനിമയായ മിന്നാരത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഹംഗാമ.

ADVERTISEMENT

പ്രിയദർശൻ  സംവിധാനം ചെയ്ത ഹംഗാമ 2 ഹോട്ട്സ്റ്റാറിലൂടെയാണ് റിലീസ് ചെയ്തത്. എഴുപത് ലക്ഷത്തോളം ആളുകളാണ് ഓൺലൈനിലൂടെ സിനിമ കണ്ടത്.  അൻപത് ലക്ഷം കാണികളുമായി  ആമസോൺ പ്രൈം വിഡിയോ ഷോ ആയ ഹോസ്റ്റൽ ഡെയ്സ് സീസൺ 2 തൊട്ടുപിന്നാലെയുണ്ട്.  നെറ്റ്ഫ്‌ളിക്‌സും ജിയോയും സ്ട്രീം ചെയ്ത മിമിയാണ് വ്യൂവർഷിപ്പിൽ മൂന്നാമത്. 

ADVERTISEMENT

ഡിസ്നിയിലും ഹോട്ട്സ്റ്റാറിലും സ്ട്രീം ചെയ്ത സിറ്റി ഓഫ് ഡ്രീംസ് എസ് 2, ആമസോൺ പ്രൈം വിഡിയോ റിലീസ് ചെയ്ത രാകേഷ് ഓംപ്രകാശ് ചിത്രം തൂഫാൻ എന്നിവയാണ് നാലും അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കിയത്.  സിറ്റി ഓഫ് ഡ്രീംസിനു മൂന്നര ദശലക്ഷവും തൂഫാന് രണ്ടര  ദശലക്ഷവുമാണ് കാണികൾ.