അക്ഷയ്കുമാര്‍ നായകനായെത്തുന്ന ബെല്‍ബോട്ടം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. രഞ്ജിത്ത് എം തിവാരി സംവിധാനം ചെയ്യുന്ന ഈ സ്‌പൈ ത്രില്ലര്‍ എൺപതുകളിൽ ഇന്ത്യയില്‍ അരങ്ങേറിയ വിമാന റാഞ്ചല്‍ സംഭവങ്ങളെയും ബ്ലൂസ്റ്റാര്‍ ഓപ്പറേഷനെയും ആസ്പദമാക്കിയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അക്ഷയ്കുമാര്‍ നായകനായെത്തുന്ന ബെല്‍ബോട്ടം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. രഞ്ജിത്ത് എം തിവാരി സംവിധാനം ചെയ്യുന്ന ഈ സ്‌പൈ ത്രില്ലര്‍ എൺപതുകളിൽ ഇന്ത്യയില്‍ അരങ്ങേറിയ വിമാന റാഞ്ചല്‍ സംഭവങ്ങളെയും ബ്ലൂസ്റ്റാര്‍ ഓപ്പറേഷനെയും ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.

ബെൽബോട്ടം സിനിമയില്‍ ലാറ ദത്ത
ADVERTISEMENT

ട്രെയിലറില്‍ ഏറെ ചര്‍ച്ച  ചെയ്യപ്പെടുന്നത് മുന്‍പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കഥാപാത്രമാണ്. ബോളിവുഡ് നടി ലാറ ദത്തയാണ് ഇന്ദിര ഗാന്ധിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വമ്പൻ മേക്കോവറിലാണ് ലാറ ദത്ത ചിത്രത്തിലെത്തുന്നത്.

ADVERTISEMENT

ഓഗസ്റ്റ് 19 നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക.  3ഡി  ഫോര്‍മാറ്റിലാകും റിലീസ്. വാണി കപൂര്‍, ഹുമ ഖുറേഷി  എന്നിവരാണ് മറ്റു താരങ്ങള്‍.