നടൻ മാധവൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ആണ് ആരാധകരുടെ ഇടയിൽ വൈറൽ. കോവിഡ് പ്രതിസന്ധിയിൽ യാത്രക്കാരില്ലാതെ വിജനമായ വിമാനത്താവളവും വിമാനവുമൊക്കെയാണ് മാധവൻ വിഡിയോയിലൂടെ കാണിക്കുന്നത്. തന്റെ ജീവിതത്തിൽ ഇങ്ങനെയൊരു വിമാനയാത്ര നടത്തിയിട്ടില്ലെന്നും ഈ യാത്രയിൽ വിമാനത്തിലുള്ള ഏകയാത്രക്കാരൻ താൻ മാത്രമാണെന്നും മാധവൻ പറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

‘ഈ കാഴ്ച കണ്ട് ഒരേസമയം സങ്കടവും ആകാംക്ഷയും വരുന്നു. എത്രയും പെട്ടന്ന് ഈ അവസ്ഥക്കൊരു അന്ത്യം വരണമെന്ന് പ്രാർഥിക്കുന്നു.’–വിഡിയോയ്ക്കൊപ്പം മാധവൻ കുറിച്ചു. പുതിയ ബോളിവുഡ് ചിത്രമായ അമേരിക്കി പണ്ഡിറ്റിന്റെ ചിത്രീകരണത്തിനായുള്ള ദുബായ് യാത്രയ്ക്കിടെയാണ് താരം ഈ വിഡിയോ പകർത്തിയിരിക്കുന്നത്.