രാവിലെ കെഎസ്ആർടിസി ബസ്സിലെ യാത്രക്കാരനായി സന്തോഷ് പണ്ഡിറ്റ്. ഇന്നുരാവിലെ ‘കേരളം കത്തുന്നതിനിടെ’ തന്റെ ബസ്സിൽ ആരുംതിരിച്ചറിയാതെ സന്നദ്ധസേവനത്തിനായി യാത്ര ചെയ്യുന്ന സന്തോഷ് പണ്ഡിറ്റിന്റെ ചിത്രം കണ്ടക്ടർ പങ്കുവച്ചത് നിമിഷങ്ങൾക്കകം വൈറലായി. വിവിധ സാമൂഹിക സന്നദ്ധ സേവനങ്ങളിൽ സജീവമാണ് ചലച്ചിത്ര താരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാവിലെ കെഎസ്ആർടിസി ബസ്സിലെ യാത്രക്കാരനായി സന്തോഷ് പണ്ഡിറ്റ്. ഇന്നുരാവിലെ ‘കേരളം കത്തുന്നതിനിടെ’ തന്റെ ബസ്സിൽ ആരുംതിരിച്ചറിയാതെ സന്നദ്ധസേവനത്തിനായി യാത്ര ചെയ്യുന്ന സന്തോഷ് പണ്ഡിറ്റിന്റെ ചിത്രം കണ്ടക്ടർ പങ്കുവച്ചത് നിമിഷങ്ങൾക്കകം വൈറലായി. 

ADVERTISEMENT

വിവിധ സാമൂഹിക സന്നദ്ധ സേവനങ്ങളിൽ സജീവമാണ് ചലച്ചിത്ര താരം സന്തോഷ് പണ്ഡിറ്റ്. വെഞ്ഞാറമൂട്ടിലേക്ക് ഇത്തരമൊരു ആവശ്യത്തിനായാണ് സന്തോഷ് പണ്ഡിറ്റിന്റെ യാത്ര. എറണാകുളത്തുനിന്നാണ് സന്തോഷ് ബസ്സിൽ കയറിയത്. മാസ്ക് വച്ചതിനാൽ യാത്രക്കാർ ആരും സന്തോഷിനെ തിരിച്ചറിഞ്ഞിരുന്നില്ല. 

ADVERTISEMENT

ആലപ്പുഴ സ്വദേശി ഷഫീഖ് ഇബ്രാഹിമായിരുന്നു ബസ്സിലെ കണ്ടക്ടർ. അമ്പലപ്പുഴയിൽ വർഷങ്ങൾക്കുമുൻപ് സന്തോഷ് ഒരു പരിപാടിക്കുവന്നപ്പോൾ ഷഫീഖ് പരിചയപ്പെട്ടിരുന്നു. ടിക്കറ്റെടുക്കാൻ പണം നീട്ടിയപ്പോൾ ഷഫീഖ് സന്തോഷിനെ തിരിച്ചറിഞ്ഞു. ആലപ്പുഴയിലെത്തുമ്പോൾ ചായ കുടിക്കാൻ സമയം കിട്ടുമോ എന്ന് സന്തോഷ് ചോദിച്ചതോടെ ഷഫീഖ് അദ്ദേഹവുമായി സംസാരിച്ചു. തുടർന്നാണ് ഷഫീഖ് എടുത്ത ഫോട്ടോ ‘ഈ യാത്രക്കാരനെ തിരിച്ചറിയാമോ’ എന്ന കാപ്ഷനുമായി കെഎസ്ആർടിസി ആരാധകരുടെ വാട്സാപ്പ് ഗ്രൂപ്പിലും  ഫെയ്സ്ബുക്കിലുമിട്ടത്.

ADVERTISEMENT

സുബി സുരേഷ് അടക്കമുള്ള ചലച്ചിത്രതാരങ്ങൾ ഈ ഫോട്ടോ ഏതാനും നിമിഷങ്ങൾക്കകം ഷെയർ ചെയ്തു. ഇ–ബുൾജെറ്റ് വ്ലോഗർമാരുടെ പ്രശ്നത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യസേവനവും ലാളിത്യവും പരാമർശിച്ചാണ് സന്തോഷ് പണ്ഡിറ്റിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്.