സന്തോഷ് പണ്ഡിറ്റ് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്ന ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിൽ എന്താണ് ഇത്ര പ്രത്യേകത എന്നും ചോദ്യമുയർന്നു. ആ യാത്രയുടെ ലക്ഷ്യം ഇന്ന് കയ്യടി നേടുകയാണ്. നല്ലൊരു വീട് പോലുമില്ലാത്ത ഒരു കുടുംബത്തെ സഹായിക്കാനായിരുന്നു സന്തോഷിന്റെ യാത്ര. വീടോ, കക്കൂസോ പോലുമില്ലാത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സന്തോഷ് പണ്ഡിറ്റ് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്ന ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിൽ എന്താണ് ഇത്ര പ്രത്യേകത എന്നും ചോദ്യമുയർന്നു. ആ യാത്രയുടെ ലക്ഷ്യം ഇന്ന് കയ്യടി നേടുകയാണ്. നല്ലൊരു വീട് പോലുമില്ലാത്ത ഒരു കുടുംബത്തെ സഹായിക്കാനായിരുന്നു സന്തോഷിന്റെ യാത്ര. വീടോ, കക്കൂസോ പോലുമില്ലാത്ത ഒരു കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞാണ് കോഴിക്കോട് നിന്ന് തിരുവനന്തപുരം വെഞ്ഞാറമൂട്ടിലുള്ള കുടുംബത്തെ കാണാൻ സന്തോഷ് എത്തിയത്.

ADVERTISEMENT

സ്വന്തമായി മൂന്ന് സെന്റ് സ്ഥലമുണ്ടെങ്കിലും ഇതിൽ താമസിക്കാൻ സൗകര്യമുള്ള വീടില്ല. ഇടിഞ്ഞ് െപാളിഞ്ഞ് വീഴാറായ ഒരു കെട്ടിടമാണ് ഉള്ളത്. കുടുംബത്തിനുള്ള ആദ്യ സഹായമായി ഇവർക്ക് കക്കൂസ് വയ്ക്കാനുള്ള സൗകര്യമാണ് അദ്ദേഹം നൽകിയത്. ക്ലോസറ്റ്, കല്ലുകൾ, പൈപ്പ് എന്നിങ്ങനെ കക്കൂസ് നിർമിക്കാനുള്ള സാധനങ്ങൾ സന്തോഷ് എത്തിച്ചുനൽകി. വീട് എന്ന് സ്വപ്നം ബാക്കിയാണെങ്കിലും ഒപ്പമുണ്ടാകുമെന്ന് സന്തോഷ് പറഞ്ഞു.