ജിമ്മിലെ വ്യായാമത്തിനിടെ കാലുകളിലെ മസിലുകൾക്കായി മോഹൻലാൽ പ്രത്യേകമായി ചെയ്യുന്ന വർക്ക് ഔട്ടിന്റെ വിഡിയോ ആരാധകർക്കിടയിൽ ആവേശമാകുന്നു. കാഫ് മസിൽസിനു വേണ്ടി താരം വർക്ക് ഔട്ട് ചെയ്യുന്നതും ഒടുവിൽ മസിൽ പെരുപ്പിച്ചു പിടിക്കുന്നതും കാണാം. വിഡിയോയുടെ അവസാനം മോഹൻലാലിന്റെ സ്വത സിദ്ധമായ ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിമ്മിലെ വ്യായാമത്തിനിടെ കാലുകളിലെ മസിലുകൾക്കായി മോഹൻലാൽ പ്രത്യേകമായി ചെയ്യുന്ന വർക്ക് ഔട്ടിന്റെ വിഡിയോ ആരാധകർക്കിടയിൽ ആവേശമാകുന്നു. കാഫ് മസിൽസിനു വേണ്ടി താരം വർക്ക് ഔട്ട് ചെയ്യുന്നതും ഒടുവിൽ മസിൽ പെരുപ്പിച്ചു പിടിക്കുന്നതും കാണാം.  വിഡിയോയുടെ അവസാനം മോഹൻലാലിന്റെ സ്വത സിദ്ധമായ ഒരു ചിരിയുമുണ്ട്. 

ADVERTISEMENT

കാലുകളിലെ മസിലുകൾക്കായി ലെഗ് ഡേ വർക്ക് ഔട്ട് പൊതുവെ എല്ലാവർക്കും മടിയുള്ള ഒന്നാണ്. എന്നാൽ അതെ ലെഗ് ഡേയിൽ ഏതു മടിയുള്ള ആളെയും ആവേശം കൊള്ളിക്കും മോഹൻലാലിന്റെ ഈ പ്രകടനം. അത്ര എളുപ്പം രൂപപ്പെടാത്ത കാഫ് മസിൽസ് ഈ പ്രായത്തിലും ഭംഗിയായി കാത്തു സൂക്ഷിക്കുന്നത് സ്ഥിരമായുള്ള വർക്ക് ഔട്ട് വഴിയാണെന്ന് ആരാധകരും അഭിപ്രായപ്പെടുന്നു. 

ADVERTISEMENT

വ്യായാമത്തിന്റെ കാര്യത്തിലുള്ള മോഹൻലാലിന്റെ താൽപര്യം ഇതിനു മുമ്പും പലപ്പോഴും അദ്ദേഹം പ്രകടിപ്പിച്ചിട്ടുള്ളതാണ്. നേരത്തെയും ജിമ്മിൽ വച്ചുള്ള അദ്ദേഹത്തിന്റെ  പല വിഡിയോകളും വൈറൽ ആയിരുന്നു.