വ്യത്യസ്തമായ ആവിഷ്ക്കാര ശൈലിയിൽ ഒരുങ്ങുന്ന ത്രില്ലർ ചിത്രം എസ്‌കേപ്പിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മൂന്ന് ദിവസം കൊണ്ട് ചിത്രീകരിക്കുന്ന എസ്കേപ്പിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് സർഷിക്ക് റോഷനാണ്. നായികാ പ്രാധാന്യമുള്ള സിനിമയിൽ ഗായത്രി സുരേഷും ശ്രീവിദ്യ മുല്ലശേരിയുമാണ് സുപ്രധാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യത്യസ്തമായ ആവിഷ്ക്കാര ശൈലിയിൽ ഒരുങ്ങുന്ന ത്രില്ലർ ചിത്രം എസ്‌കേപ്പിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മൂന്ന് ദിവസം കൊണ്ട് ചിത്രീകരിക്കുന്ന എസ്കേപ്പിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് സർഷിക്ക്  റോഷനാണ്.

ADVERTISEMENT

നായികാ പ്രാധാന്യമുള്ള സിനിമയിൽ ഗായത്രി സുരേഷും ശ്രീവിദ്യ മുല്ലശേരിയുമാണ് സുപ്രധാന വേഷങ്ങളിൽ എത്തുന്നത്. എസ് ആർ ബിഗ് സ്ക്രീൻ എന്റർടൈൻമെന്റ് നിർമിക്കുന്ന ചിത്രം പത്തു സീനുകളായി സിംഗിൾ ഷോട്ട്സ് രീതിയിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്. 

ADVERTISEMENT

ഒരു ദിവസം ഒരു വീട്ടിൽ നടക്കുന്ന നാടകീയമായ രംഗങ്ങൾ പ്രമേയമാകുന്ന സിനിമയിൽ, അരുൺ, സന്തോഷ് കീഴാറ്റൂർ, ബാലൻ പാറക്കൽ, ദിനേശ് പണിക്കർ, സുധി കൊല്ലം, കൊല്ലം ഷാഫി തുടങ്ങിയവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബോളിവുഡ് ചിത്രങ്ങൾക്ക് ക്യാമറ ചലപ്പിച്ചിട്ടുള്ള സജീഷ് രാജാണ് ഛായാഗ്രാഹകൻ.