മോഹൻലാലിനെ തനിക്ക് നേരിൽ കാണണമെന്ന് പറഞ്ഞു കരയുന്ന വിഡിയോയിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ രുക്മിണി അമ്മയെ തേടി സൂപ്പർ താരത്തിന്റെ വിഡിയോ കോൾ. കോവിഡ് കാലമായതിനാൽ നേരിട്ട് കാണാനുള്ള പരിമിതികൾ രുക്മണിയമ്മയോട് പറഞ്ഞ താരം കോളിനൊടുവിൽ അമ്മയ്ക്കൊരു ഉമ്മയും കൊടുത്തു. എന്തായിരുന്നു വലിയ കരച്ചിലൊക്കെ എന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോഹൻലാലിനെ തനിക്ക് നേരിൽ കാണണമെന്ന് പറഞ്ഞു കരയുന്ന വിഡിയോയിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ രുക്മിണി അമ്മയെ തേടി സൂപ്പർ താരത്തിന്റെ വിഡിയോ കോൾ. കോവിഡ് കാലമായതിനാൽ  നേരിട്ട് കാണാനുള്ള പരിമിതികൾ രുക്മണിയമ്മയോട് പറഞ്ഞ താരം കോളിനൊടുവിൽ അമ്മയ്ക്കൊരു ഉമ്മയും കൊടുത്തു. 

ADVERTISEMENT

എന്തായിരുന്നു വലിയ കരച്ചിലൊക്കെ എന്നു പറഞ്ഞാണ് മോഹൻലാൽ സംസാരം ആരംഭിച്ചത്. കോവിഡ് കാലത്തെ പരിമിതികൾ അദ്ദേഹം രുക്മിണിയമ്മയ്ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തു. കോവിഡിനു ശേഷം അമ്മയെ നേരിൽ കാണാമെന്ന് ഉറപ്പും കൊടുത്തു. അമ്മയോടു പ്രായവും മറ്റു വിവരങ്ങളും ചോദിച്ചറിഞ്ഞ താരം നേരിൽ വരുമ്പോൾ എന്തു തരുമെന്നും അദ്ദേഹം ചോദിച്ചു. 

ADVERTISEMENT

കഴിഞ്ഞ ദിവസമാണ് മോഹൻലാലിനെ കാണണമെന്ന് പറഞ്ഞു കരയുന്ന രുക്മിണി അമ്മയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്. അമ്മയുടെ ആഗ്രഹം നടത്താനായി മുന്നിട്ടിറങ്ങിയത് മോഹൻലാൽ ഫാൻസ് അസോസിയേഷൻ പ്രവർത്തകരാണ്.