സൗത്ത് ഇന്ത്യൻ ഇന്റർനാഷനൽ മൂവി(സൈമ) പുരസ്കാര വേദിയിൽ തുള്ളിച്ചാടി സന്തോഷം പങ്കിട്ട് നടി ശോഭന. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ അഭിനയമാണ് ശോഭനയ്ക്ക് പുരസ്കാരം നേടിക്കൊടുത്തത്. പതിറ്റാണ്ടുകൾ നീളുന്ന അഭിനയജീവിതത്തിൽ നടിയുടെ ആദ്യ സൈമ പുരസ്കാരമാണിത്. ‘നന്ദി സൈമ, അവസാനം എനിക്കൊരു അവാർഡൊക്കെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗത്ത് ഇന്ത്യൻ ഇന്റർനാഷനൽ മൂവി(സൈമ) പുരസ്കാര വേദിയിൽ തുള്ളിച്ചാടി സന്തോഷം പങ്കിട്ട് നടി ശോഭന. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ അഭിനയമാണ് ശോഭനയ്ക്ക് പുരസ്കാരം നേടിക്കൊടുത്തത്. പതിറ്റാണ്ടുകൾ നീളുന്ന അഭിനയജീവിതത്തിൽ നടിയുടെ ആദ്യ സൈമ പുരസ്കാരമാണിത്.

ADVERTISEMENT

‘നന്ദി സൈമ, അവസാനം എനിക്കൊരു അവാർഡൊക്കെ തന്നല്ലോ, കുറച്ച് ത്രില്ലൊക്കെ ഉണ്ട്. താങ്ക്യൂട്ടോ’ എന്നായിരുന്നു അവാർഡ് വാങ്ങിയ ശേഷം താരത്തിന്റെ മറുപടി. മടങ്ങി പോകുമ്പോൾ കുട്ടികളെ പോലെ തുള്ളിച്ചാടി രണ്ട് ചുവട് വച്ചാണ് ശോഭന മടങ്ങിയത്. 

ADVERTISEMENT

2013ൽ പുറത്തിറങ്ങിയ തിര എന്ന ചിത്രത്തിനു ശേഷം ശോഭന അഭിനയിച്ച മലയാള ചിത്രമാണ് വരനെ ആവശ്യമുണ്ട്. കല്യാണി പ്രിയദർശന്റെ അമ്മയുടെ വേഷത്തിലാണ് ശോഭന എത്തിയത്.