‘വാരിയംകുന്നന്‍’ സിനിമയില്‍ നിന്ന് സംവിധായകന്‍ ആഷിഖ് അബുവും നടൻ പൃഥ്വിരാജും പിന്‍മാറിയെങ്കിലും പുഴ മുതൽ പുഴ വരെ എന്ന സിനിമയുമായി മുന്നോട്ടുപോവുകയാണ് സംവിധായകൻ അലി അക്ബർ. ഷൂട്ടിങ് സെറ്റിൽ നിന്നുള്ള പുതിയ ചിത്രങ്ങളാണ് അദ്ദേഹം പങ്കിട്ടിരിക്കുന്നത്. ചിത്രീകരണത്തിനായി നിർമിച്ച പണ്ടുകാലത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘വാരിയംകുന്നന്‍’ സിനിമയില്‍ നിന്ന് സംവിധായകന്‍ ആഷിഖ് അബുവും നടൻ പൃഥ്വിരാജും പിന്‍മാറിയെങ്കിലും പുഴ മുതൽ പുഴ വരെ എന്ന സിനിമയുമായി മുന്നോട്ടുപോവുകയാണ് സംവിധായകൻ അലി അക്ബർ. ഷൂട്ടിങ് സെറ്റിൽ നിന്നുള്ള പുതിയ ചിത്രങ്ങളാണ് അദ്ദേഹം പങ്കിട്ടിരിക്കുന്നത്. ചിത്രീകരണത്തിനായി നിർമിച്ച പണ്ടുകാലത്തെ കാറിനൊപ്പമുള്ള ചിത്രവും ഇതില്‍ താണാം. ജനങ്ങളിൽ നിന്നും പണം സ്വീകരിച്ച് അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. സിനിമയിലൂടെ വാരിയംകുന്നന്റെ യഥാർഥ ജീവിത കഥ പറയും എന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം.

ADVERTISEMENT

1921–ലെ മലബാര്‍ വിപ്ലവത്തിൽ പ്രധാന പങ്കു വഹിച്ച വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം പറയുന്ന സിനിമയാണ് ആഷിഖ് അബുവും നടൻ പൃഥ്വിരാജും പ്രഖ്യാപിച്ചത്. ഇത് വലിയ രാഷ്ട്രീയ വിവാദത്തിന് കളമൊരുക്കി. പിന്നാലെ മറ്റ് സംവിധായകരും ഇതേ േപരിൽ സിനിമ പ്രഖ്യാപിച്ചു. ഒടുവിൽ മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികമായ 2021–ൽ ചിത്രീകരണം ആരംഭിക്കാനിരിക്കെ പൃഥിരാജ്–ആഷിഖ് അബു ചിത്രം ഉപേക്ഷിച്ചു. 

ADVERTISEMENT

അലി അക്ബർ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി കഴിഞ്ഞു. നടന്‍ തലൈവാസല്‍ വിജയ് ആണ് ചിത്രത്തില്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷം അഭിനയിക്കുന്നത്. ജോയ് മാത്യു, ആർ.എൽ.വി. രാമകൃഷ്ണൻ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.