പൃഥ്വിരാജ് നായകനായെത്തുന്ന ത്രില്ലർ ചിത്രം ഭ്രമത്തിന്റെ ടീസർ റിലീസ് ചെയ്തു. ആയുഷ്മാൻ ഖുറാന പ്രധാനവേഷത്തിലെത്തിയ ബോളിവുഡ് ചിത്രം അന്ധാദുന്നിന്റെ റീമേക്കാണ് ഭ്രമം. ഛായാഗ്രാഹകൻ കൂടിയായ രവി കെ ചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മംമ്ത മോഹൻദാസ്, റാഷി ഖന്ന, ഉണ്ണി മുകുന്ദൻ തുടങ്ങിയവരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൃഥ്വിരാജ് നായകനായെത്തുന്ന ത്രില്ലർ ചിത്രം ഭ്രമത്തിന്റെ ടീസർ റിലീസ് ചെയ്തു. ആയുഷ്മാൻ ഖുറാന പ്രധാനവേഷത്തിലെത്തിയ ബോളിവുഡ് ചിത്രം അന്ധാദുന്നിന്റെ റീമേക്കാണ് ഭ്രമം. ഛായാഗ്രാഹകൻ കൂടിയായ രവി കെ ചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ  മംമ്ത മോഹൻദാസ്, റാഷി ഖന്ന, ഉണ്ണി മുകുന്ദൻ തുടങ്ങിയവരും അഭിനയിക്കുന്നു.

ADVERTISEMENT

ഹിന്ദിയിൽ തബു അവതരിപ്പിച്ച സിമി സിൻഹയുടെ വേഷത്തിൽ മംമ്തയും രാധിക ആപ്തെയ്ക്ക് പകരം റാഷിയും എത്തുന്നു. എപി ഇന്റർനാഷനൽ, വയാകോം18 സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ നിർമിക്കുന്ന ചിത്രം ഒക്ടോബർ 7ന് ആമസോൺ പ്രൈം വിഡിയോയിലൂടെ റിലീസ് ചെയ്യും.

ADVERTISEMENT

അന്ധാദുൻ തെലുങ്ക് റീമേക്ക് മസ്റ്റീരിയോ ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്തിരുന്നു. നിഥിൻ, തമന്ന, നഭ എന്നിവരായിരുന്നു അഭിനേതാക്കൾ.