മകൾ അഹാനയുടെ ജന്മനദിനത്തിന് ഓർമക്കുറിപ്പുമായി നടൻ കൃഷ്ണകുമാർ. മകൾക്ക് ജന്മദിനാശംസകൾ നേർന്നതോടൊപ്പം പഴയകാല ചിത്രവും കൃഷ്ണകുമാർ പങ്കുവച്ചു. ‘നമസ്കാരം.. എല്ലാവർക്കും സുഖമെന്നു വിശ്വസിക്കുന്നു. ഇന്ന് ഒക്ടോബർ മാസം 13. 1994 ഡിസംബർ 12 ന് കല്യാണം കഴിച്ചത് മുതൽ മുതൽ 1995 ഒക്ടോബർ മാസം 13 വരെ ഒരു ഭർത്താവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകൾ അഹാനയുടെ ജന്മനദിനത്തിന് ഓർമക്കുറിപ്പുമായി നടൻ കൃഷ്ണകുമാർ. മകൾക്ക് ജന്മദിനാശംസകൾ നേർന്നതോടൊപ്പം പഴയകാല ചിത്രവും കൃഷ്ണകുമാർ പങ്കുവച്ചു. 

ADVERTISEMENT

‘നമസ്കാരം.. എല്ലാവർക്കും സുഖമെന്നു വിശ്വസിക്കുന്നു. ഇന്ന് ഒക്ടോബർ മാസം 13. 1994 ഡിസംബർ 12 ന് കല്യാണം കഴിച്ചത് മുതൽ മുതൽ 1995 ഒക്ടോബർ മാസം 13 വരെ ഒരു ഭർത്താവ് പദവി മാത്രമായിരുന്നു.’

ADVERTISEMENT

‘1995 ഒക്ടോബർ 13ന് ഒരാൾ കൂടി ജീവിത യാത്രയിൽ കൂടെ കൂടി... അഹാന, അന്ന് മുതൽ പുതിയ ഒരു ടൈറ്റിൽ കൂടി കിട്ടി..അച്ഛൻ. 26 വർഷമായി ആ സ്ഥാനവുമായി സസന്തോഷം ജീവിക്കുവാനുള്ള ഭാഗ്യം ലഭിച്ചു. അഹാനയ്ക്കും, എനിക്ക് കിട്ടിയ അച്ഛൻ, എന്ന സ്ഥാനത്തിനും ഒരേ പ്രായമാണ്. 26 വയസ്സ്..  ഇത്രയും കാലം സുന്ദരമായ ഈ ഭൂമിയിൽ ആരോഗ്യത്തോടെ, ഒപ്പം ജീവിക്കാൻ അനുവദിച്ച ദൈവത്തിനു നന്ദി.’–കൃഷ്ണകുമാർ പറയുന്നു.