സൂപ്പർഹിറ്റ് ചിത്രം ‘അയ്യപ്പനും കോശിയും’ തെലുങ്ക് റീമേക്കായ ‘ഭീംല നായക്കി’ന്റെ ലൊക്കേഷൻ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ക്ലൈമാക്‌സിലെ സംഘട്ടന രംഗം ചിത്രീകരിച്ചതിന് ശേഷം വിശ്രമിക്കുന്ന പവന്‍ കല്യാണും റാണയുമാണ് ചിത്രത്തില്‍. അയ്യപ്പൻ നായരായി പവനും കോശി കുര്യനായി റാണയും എത്തുന്നു. തെലുങ്കിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂപ്പർഹിറ്റ് ചിത്രം ‘അയ്യപ്പനും കോശിയും’ തെലുങ്ക് റീമേക്കായ ‘ഭീംല നായക്കി’ന്റെ ലൊക്കേഷൻ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ക്ലൈമാക്‌സിലെ സംഘട്ടന രംഗം ചിത്രീകരിച്ചതിന് ശേഷം വിശ്രമിക്കുന്ന പവന്‍ കല്യാണും റാണയുമാണ് ചിത്രത്തില്‍. അയ്യപ്പൻ നായരായി പവനും കോശി കുര്യനായി റാണയും എത്തുന്നു.

ADVERTISEMENT

തെലുങ്കിൽ അയ്യപ്പൻ നായരുടെ പേര് ഭീംല നായക്കെന്നും കോശി കുര്യന്റേത് ഡാനിയൽ ശേഖർ എന്നുമാണ്. നിത്യ മേനോനാണ് ഭീംല നായകിന്റെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംയുക്ത മേനോനാണ് റാണയുടെ നായിക.

ADVERTISEMENT

സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ്. സിതാര എന്റര്‍ടെയ്ന്‍മെന്റിസിന്റെ ബാനറില്‍ നാഗ വംശിയാണ് ചിത്രം നിര്‍മിക്കുന്നത്. 2022 ജനുവരി 12ന് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.