ബാലു വർഗീസ്, ലുക്ക്മാൻ അവറാൻ, ജാഫർ ഇടുക്കി, ശരണ്യ ആർ. എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാനി ഖാദർ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘ആളങ്കം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ചിത്രത്തിൽ ഒറ്റക്കാലനായി ജാഫർ ഇടുക്കി പ്രത്യക്ഷപ്പെടുന്നു. മാസ് ലുക്കിൽ ബാലുവിനെയും ലുക്ക്മാനെയും പോസ്റ്ററിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാലു വർഗീസ്, ലുക്ക്മാൻ അവറാൻ, ജാഫർ ഇടുക്കി, ശരണ്യ ആർ. എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാനി ഖാദർ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘ആളങ്കം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ചിത്രത്തിൽ ഒറ്റക്കാലനായി ജാഫർ ഇടുക്കി പ്രത്യക്ഷപ്പെടുന്നു. മാസ് ലുക്കിൽ ബാലുവിനെയും ലുക്ക്മാനെയും പോസ്റ്ററിൽ കാണാം.

ADVERTISEMENT

സിയാദ് ഇന്ത്യ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷാജി അമ്പലത്ത്,ബെറ്റി സതീഷ് വൈൽ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷമീർ ഹഖ് നിർവഹിക്കുന്നു. സംഗീതം-കിരൺ ജോസ്, എഡിറ്റിങ് നിഷാദ് യൂസഫ്.

ADVERTISEMENT

പ്രൊഡക്‌ഷൻ കൺട്രോളർ മെഹമൂദ് കാലിക്കറ്റ്, പ്രൊഡക്‌ഷൻ ഡിസൈനർ-ഇന്ദുലാൽ കാവിട്, മേക്കപ്പ് നരസിംഹ സ്വാമി, വസ്ത്രാലങ്കാരംസ്റ്റെഫി സേവ്യർ, സ്റ്റിൽസ്-അനൂപ് ഉപാസന, പരസ്യകല-റിയാസ് വൈറ്റ് മാർക്കർ.