ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സംവിധായകൻ പ്രിയദർശനും മകൻ സിദ്ധാർഥിനും ഇരട്ടി മധുരമുള്ളതായി. പ്രിയൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയപ്പോൾ അതേ ചിത്രത്തിലെ സ്പെഷൽ എഫക്ട്സിന് മകൻ സിദ്ധാർഥും ഉപരാഷ്ട്രപതിയുടെ കയ്യിൽ നിന്നും പുരസ്‌കാരം ഏറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സംവിധായകൻ പ്രിയദർശനും മകൻ സിദ്ധാർഥിനും ഇരട്ടി മധുരമുള്ളതായി. പ്രിയൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയപ്പോൾ അതേ ചിത്രത്തിലെ സ്പെഷൽ എഫക്ട്സിന് മകൻ സിദ്ധാർഥും ഉപരാഷ്ട്രപതിയുടെ കയ്യിൽ നിന്നും പുരസ്‌കാരം ഏറ്റ് വാങ്ങി. 

ADVERTISEMENT

മരക്കാറിന്റെ സംവിധായകനായ പ്രിയദർശനും നിർമാതാവ് ആന്റണി പെരുമ്പാവൂരുമാണ് മികച്ച ചിത്രത്തിനുള്ള പുരസ്കാരം സ്വീകരിച്ചത്. പിന്നാലെയാണ് പ്രിയന്റെ മകനും അതേ വേദിയിൽ വച്ച് തന്നെ പുരസ്കാരം വാങ്ങിയത്. മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരനേട്ടവും മരക്കാറിനാണ്.  ഒരേ സിനിമയ്ക്ക് അച്ഛനും മകനും പുരസ്കാരം നേടുകയെന്ന അപൂർവത മറ്റുള്ള അവാർഡ് ജേതാക്കൾക്കും കൗതുകകരമായി.