ബാ‍ർസിലോന രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി ‘ജോജി’യെ തിരഞ്ഞെടുത്തു. സംവിധായകൻ ദിലീഷ് പോത്തനാണ് ഈ സന്തോഷവാർത്ത പ്രേക്ഷകരുമായി പങ്കുവച്ചത്. ‘ജോജി’ക്കു ലഭിക്കുന്ന മൂന്നാമത്തെ രാജ്യാന്തരപുരസ്കാരമാണിത്. നേരത്തെ വെഗാസ് മൂവി അവാർഡ്സിൽ മികച്ച നരേറ്റിവ് ഫീച്ചർ ഫിലിമിനുള്ള പുരസ്കാരവും സ്വീഡിഷ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാ‍ർസിലോന രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി ‘ജോജി’യെ തിരഞ്ഞെടുത്തു. സംവിധായകൻ ദിലീഷ് പോത്തനാണ് ഈ സന്തോഷവാർത്ത പ്രേക്ഷകരുമായി പങ്കുവച്ചത്. ‘ജോജി’ക്കു ലഭിക്കുന്ന മൂന്നാമത്തെ രാജ്യാന്തരപുരസ്കാരമാണിത്. നേരത്തെ വെഗാസ് മൂവി അവാർഡ്സിൽ മികച്ച നരേറ്റിവ് ഫീച്ചർ ഫിലിമിനുള്ള പുരസ്കാരവും സ്വീഡിഷ് രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരവും ‘ജോജി’ സ്വന്തമാക്കിയിരുന്നു.

ADVERTISEMENT

ആമസോണ്‍ പ്രൈം വിഡിയോയിലൂടെ റിലീസിനെത്തിയ ‘ജോജി’ക്ക് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഇടയിൽ നിന്നും ലഭിച്ചത്. ദേശീയ–രാജ്യാന്തരതലത്തിലും ചിത്രം ശ്രദ്ധിക്കപ്പെട്ടു. 

ADVERTISEMENT

മാക്ബത്ത് എന്ന ഷേക്സ്പിയർ നാടകത്തിൽ നിന്നു പ്രചോദനമുൾക്കൊണ്ട് ഒരുക്കിയ സിനിമയുടെ തിരക്കഥ ശ്യാം പുഷ്കരന്റേതാണ്. ഫഹദ് ഫാസിൽ, ബാബുരാജ്, ഷമ്മി തിലകൻ, ഉണ്ണിമായ, ജോജി മുണ്ടക്കയം എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.