മോഹന്‍ലാല്‍ നായകനാകുന്ന ‘മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം’ സിനിമയുടെ സെറ്റിലെത്തി മക്കൾ സെൽവൻ വിജയ് സേതുപതിയും. മുൻപ് തല അജിത്തും െലാക്കേഷനിലെത്തിയ വിഡിയോ പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് നടന്ന ഹൈദരാബാദ് ഫിലിം സിറ്റിയിലാണ് അജിത്ത് അപ്രതീക്ഷിത സന്ദർശനം നടത്തിയത്. ലൊക്കേഷനിലെത്തിയ വിജയ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോഹന്‍ലാല്‍ നായകനാകുന്ന ‘മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം’ സിനിമയുടെ സെറ്റിലെത്തി മക്കൾ സെൽവൻ വിജയ് സേതുപതിയും. മുൻപ് തല അജിത്തും െലാക്കേഷനിലെത്തിയ വിഡിയോ പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് നടന്ന ഹൈദരാബാദ് ഫിലിം സിറ്റിയിലാണ് അജിത്ത് അപ്രതീക്ഷിത സന്ദർശനം നടത്തിയത്. ലൊക്കേഷനിലെത്തിയ വിജയ് സേതുപതിയെ മോഹൻലാലും പ്രിയദർശനും സ്വീകരിക്കുന്നതും അണിയറപ്രവർത്തകരെ പരിചയപ്പെടുത്തുന്നതും കാണാം. 

ADVERTISEMENT

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘മരക്കാർ’ മലയാളത്തിൽ ഏറ്റവും മുതൽമുടക്കേറിയ ചിത്രമാണ്. ആശിർവാദ് സിനിമാസ്, മൂൺഷൂട്ട് എൻറ്റർടൈൻമെൻഡ്, കോൺഫിഡൻഡ് ഗ്രൂപ്പ് എന്നീ ബാനറുകളിൽ ആണ് നിര്‍മാണം. ഡിസംബർ രണ്ടിനാണ് ‘മരക്കാർ’ തിയറ്ററുകളിലെത്തുന്നത്. മോഹന്‍ലാലിന് പുറമേ മഞ്ജു വാരിയര്‍, അര്‍ജുന്‍ സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, സുഹാസിനി, സുനില്‍ ഷെട്ടി, നെടുമുടി വേണു, ഫാസില്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.