നടനും കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയനുമായ അർജുൻ രത്തൻ വിവാഹിതനാകുന്നു. വടകര സ്വദേശിയായ ശിഖ മനോജ് ആണ് വധു. പ്രണയവിവാഹമാണ്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ശിഖയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് അർജുന്‍ തന്നെയാണ് ഈ സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്. കരിക്ക് വെബ്സീരിസിലൂടെയാണ് അർജുൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടനും കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയനുമായ അർജുൻ രത്തൻ വിവാഹിതനാകുന്നു. വടകര സ്വദേശിയായ ശിഖ മനോജ് ആണ് വധു. പ്രണയവിവാഹമാണ്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ശിഖയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് അർജുന്‍ തന്നെയാണ് ഈ സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്.

ADVERTISEMENT

കരിക്ക് വെബ്സീരിസിലൂടെയാണ് അർജുൻ ശ്രദ്ധനേടുന്നത്. പിന്നീട് മിഥുൻ മാനുവൽ ചിത്രമായ ‘അർജന്റീന ഫാൻസ് കാട്ടൂർക്കടവി’ലൂടെ വെള്ളിത്തിരയിലെത്തി. അൻവർ റഷീദ് ചിത്രം ട്രാൻസിലും അർജുൻ പ്രത്യക്ഷപ്പെട്ടിരുന്നു. വൈറ്റില കണിയാമ്പുഴയാണ് അർജുന്റെ സ്വദേശം.