‘മരക്കാർ’ സിനിമയെ പിന്തുണച്ചെത്തിയ സുരേഷ് ഗോപിക്കു നന്ദി പറഞ്ഞ് മോഹൻലാൽ. മരക്കാർ സിനിമയുടെ റിലീസിന് ആശംസ അർപ്പിച്ച് സുരേഷ് ഗോപി എഴുതിയ കുറിപ്പിനാണ് മറുപടിയുമായി മോഹൻലാൽ എത്തിയത്. ‘ഹൃദയം നിറഞ്ഞ ആശംസകൾക്ക് നന്ദി സുരേഷ് ഗോപി. ദൈവാനുഗ്രഹത്താൽ നമ്മുടെ സിനിമാ മേഖലയും തിയറ്ററുകളും വീണ്ടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘മരക്കാർ’ സിനിമയെ പിന്തുണച്ചെത്തിയ സുരേഷ് ഗോപിക്കു നന്ദി പറഞ്ഞ് മോഹൻലാൽ. മരക്കാർ സിനിമയുടെ റിലീസിന് ആശംസ അർപ്പിച്ച് സുരേഷ് ഗോപി എഴുതിയ കുറിപ്പിനാണ് മറുപടിയുമായി മോഹൻലാൽ എത്തിയത്.

ADVERTISEMENT

‘ഹൃദയം നിറഞ്ഞ ആശംസകൾക്ക് നന്ദി സുരേഷ് ഗോപി.  ദൈവാനുഗ്രഹത്താൽ നമ്മുടെ സിനിമാ മേഖലയും തിയറ്ററുകളും വീണ്ടും പ്രവർത്തനനിരതമായി.  ഇത് ഇങ്ങനെ തന്നെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.  ഒരിക്കൽക്കൂടി മരക്കാർ ടീമിന്റെ പേരിൽ ഹൃദയം നിറഞ്ഞ നന്ദി."

ADVERTISEMENT

ലോകമെമ്പാടുമുള്ള സിനിമാശാലകളിൽ പ്രദർശനം ആരംഭിക്കുന്ന മരക്കാറിന്റെ ടീമിന്, പ്രത്യേകിച്ച് മോഹൻലാൽ, പ്രിയദർശൻ, ആന്റണി പെരുമ്പാവൂർ എന്നിവർക്ക് ആശംസകൾ നേരുന്നു എന്നാണു സുരേഷ്‌ഗോപി തന്റെ സമൂഹമാധ്യമങ്ങളിൽ എഴുതിയത്.  ഏറെക്കാലമായി സിനിമയിൽ നിന്നും മാറിനിന്ന സുരേഷ്‌ഗോപി തിരിച്ചുവരവ് നടത്തിയ ചിത്രം കാവൽ മരക്കാരിനു തൊട്ടു മുൻപാണ് റിലീസ് ചെയ്തത്.

ADVERTISEMENT

നിഥിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ‘കാവൽ’ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങി രണ്ടാം വാരത്തിലേക്ക് കടക്കുകയാണ്. ചിത്രത്തിൽ തമ്പാൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.