അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കിൽ ‘കോശി കുര്യനെ’ പരിചയപ്പെടുത്തി പുതിയ ടീസർ. തെലുങ്കിലെത്തുമ്പോൾ കോശി കുര്യൻ, ഡാനിയല്‍ ശേഖർ ആകുന്നു. റാണ ദഗുബാട്ടിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റാണയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ടീസർ റിലീസ്. ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായരായി പവൻ കല്യാണും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കിൽ ‘കോശി കുര്യനെ’ പരിചയപ്പെടുത്തി പുതിയ ടീസർ. തെലുങ്കിലെത്തുമ്പോൾ കോശി  കുര്യൻ, ഡാനിയല്‍ ശേഖർ ആകുന്നു. റാണ ദഗുബാട്ടിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റാണയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ടീസർ റിലീസ്.

ADVERTISEMENT

ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായരായി പവൻ കല്യാണും തെലുങ്ക് റീമേക്കിൽ എത്തുന്നു. ഭീംല നായക് എന്നാണ് ചിത്രത്തിന്റെ പേര്. സാഗര്‍ കെ. ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. 

ADVERTISEMENT

തമന്‍ സംഗീതം. നിത്യ മേനോൻ, സമുദ്രക്കനി എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം രവി കെ. ചന്ദ്രൻ. സിതാര എന്റര്‍ടെയ്ൻമെന്റ്സിന്റെ ബാനറില്‍ നാഗ വംശിയാണ് നിർമാണം. ചിത്രം ജനുവരിയിൽ റിലീസിനെത്തും.