താരസമ്പന്നമായി നടൻ സിനിൽ സൈനുദീന്റെ വിവാഹറിസപ്ഷൻ. സിനിലിന്റെ അച്ഛനും നടനുമായ സൈനുദീന്റെ ഉറ്റ സുഹൃത്തുക്കളായ സിദ്ധിഖ്–ലാൽ, കെ.എസ്. പ്രസാദ്, നാദിർഷ തുടങ്ങിയവർ ചടങ്ങിനെത്തി ആശംസകൾ നേർന്നു. ഇവരെ കൂടാതെ സിനിലിന്റെ സിനിമാ സുഹൃത്തുക്കളും റിസപ്ഷനെത്തിയിരുന്നു. അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലെത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താരസമ്പന്നമായി നടൻ സിനിൽ സൈനുദീന്റെ വിവാഹറിസപ്ഷൻ. സിനിലിന്റെ അച്ഛനും നടനുമായ സൈനുദീന്റെ ഉറ്റ സുഹൃത്തുക്കളായ സിദ്ധിഖ്–ലാൽ, കെ.എസ്. പ്രസാദ്, നാദിർഷ തുടങ്ങിയവർ ചടങ്ങിനെത്തി ആശംസകൾ നേർന്നു. ഇവരെ കൂടാതെ സിനിലിന്റെ സിനിമാ സുഹൃത്തുക്കളും റിസപ്ഷനെത്തിയിരുന്നു.  

ADVERTISEMENT

അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലെത്തിയ സിനി‍ൽ ഇന്ന് തിരക്കേറിയ താരങ്ങളിലൊരാളാണ്. സൗബിൻ ഷാഹിർ സംവിധാനം ചെയ്ത ‘പറവ’ എന്ന ചിത്രമാണ് സിനിലിനെ ശ്രദ്ധേയനാക്കിയത്. പിതാവിനെ പോലെ തന്നെ മികച്ചൊരു മിമിക്രി കലാകാരന്‍ കൂടിയാണ് സിനിൽ. നിരവധി നടന്മാരുടെ രൂപവും ശബ്ദവും അനുകരിച്ച് വേദികളിൽ സിനിൽ കയ്യടി നേടിയിട്ടുണ്ട്.