രാജകുമാരിയുടെ വേഷത്തിൽ അതിസുന്ദരിയായി ഫോട്ടോഷൂട്ടിൽ തിളങ്ങി എസ്തർ അനിൽ. സരിൻ രാംദാസ് ആണ് ഫൊട്ടോഗ്രാഫർ. സ്റ്റൈലിസ്റ്റ് അനാനിയ നസ്രിൻ. ദൃശ്യം സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ മകളായെത്തി, പ്രേക്ഷകരുടെ മനംകവര്‍ന്ന സുന്ദരിയാണ് എസ്തർ. ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജകുമാരിയുടെ വേഷത്തിൽ അതിസുന്ദരിയായി ഫോട്ടോഷൂട്ടിൽ തിളങ്ങി എസ്തർ അനിൽ. സരിൻ രാംദാസ് ആണ് ഫൊട്ടോഗ്രാഫർ. സ്റ്റൈലിസ്റ്റ് അനാനിയ നസ്രിൻ.

ADVERTISEMENT

ദൃശ്യം സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ മകളായെത്തി, പ്രേക്ഷകരുടെ മനംകവര്‍ന്ന സുന്ദരിയാണ് എസ്തർ. ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എസ്തർ അഭിനയിച്ചിരുന്നു. 

ADVERTISEMENT

മലയാളത്തില്‍ ദൃശ്യം 2വിലായിരുന്നു എസ്തര്‍ അനില്‍ അവസാനമായെത്തിയത്. ദൃശ്യം 2 തെലുങ്ക് പതിപ്പിലും നടി തന്നെയാണ് അഭിനയിച്ചത്.