‘മരക്കാർ’ സിനിമയിൽ നിന്നും നീക്കം െചയ്ത രംഗത്തിന്റെ മേക്കിങ് വിഡിയോ അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. മോഹൻലാൽ, സിദ്ദീഖ്, നന്ദു, മാമൂക്കോയ എന്നിവർ ഉൾപ്പെടുന്ന രംഗമാണ് വിഡിയോയിൽ കാണാനാകുക. സീൻ എടുത്തതിനു ശേഷം മോണിറ്ററിൽ നോക്കി അത് വിലയിരുത്തുന്ന പ്രിയദർശനെയും കാണാം. ഡിസംബർ രണ്ടിന് ലോകമൊട്ടാകെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘മരക്കാർ’ സിനിമയിൽ നിന്നും നീക്കം െചയ്ത രംഗത്തിന്റെ മേക്കിങ് വിഡിയോ അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. മോഹൻലാൽ, സിദ്ദീഖ്, നന്ദു, മാമൂക്കോയ എന്നിവർ ഉൾപ്പെടുന്ന രംഗമാണ് വിഡിയോയിൽ കാണാനാകുക. സീൻ എടുത്തതിനു ശേഷം മോണിറ്ററിൽ നോക്കി അത് വിലയിരുത്തുന്ന പ്രിയദർശനെയും കാണാം.

ADVERTISEMENT

ഡിസംബർ രണ്ടിന് ലോകമൊട്ടാകെ തിയറ്റർ റിലീസ് ചെയ്ത ചിത്രത്തിന് വൻ സ്വീകരണമായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഡിസംബര്‍ 17ന് ആമസോൺ പ്രൈമിലൂടെയും ചിത്രം ഒടിടി റിലീസിനെത്തി.