‘മിന്നൽ മുരളി’യിൽ ഐശ്വര്യ ലക്ഷ്മിയെ കണ്ടിരുന്നോ? അതെ, ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയും ഒരു ഭാഗമായിരുന്നു. അഭിനയിച്ചല്ല ശബ്ദം നൽകിയാണ് നടി മിന്നൽ മുരളിക്കൊപ്പം ചേർന്നത്. സിനിമയ്ക്കായി ഐശ്വര്യ ലക്ഷ്മി ഡബ്ബ് ചെയ്യുന്നതിന്റെ വിഡിയോ ബേസിൽ തോമസ് പങ്കുവച്ചപ്പോഴാണ് ഇക്കാര്യം പ്രേക്ഷകരും അറിയുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘മിന്നൽ മുരളി’യിൽ ഐശ്വര്യ ലക്ഷ്മിയെ കണ്ടിരുന്നോ? അതെ, ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയും ഒരു ഭാഗമായിരുന്നു. അഭിനയിച്ചല്ല ശബ്ദം നൽകിയാണ് നടി മിന്നൽ മുരളിക്കൊപ്പം ചേർന്നത്. 

ADVERTISEMENT

സിനിമയ്ക്കായി ഐശ്വര്യ ലക്ഷ്മി ഡബ്ബ് ചെയ്യുന്നതിന്റെ വിഡിയോ ബേസിൽ ജോസഫ് പങ്കുവച്ചപ്പോഴാണ് ഇക്കാര്യം പ്രേക്ഷകരും അറിയുന്നത്. ചിത്രത്തിൽ ആർക്കാകും നടി ശബ്ദം നൽകിയത്. നായികമാർക്കൊന്നുമല്ല. ജോസ്മോന്റെ ക്ലാസിൽ പഠിക്കുന്ന കൊച്ചുകുട്ടിക്കാണ് ഐശ്വര്യ ശബ്ദം കൊടുത്തത്.

ADVERTISEMENT

ക്ലാസ്സിൽ ടീച്ചർ മിന്നലിനെക്കുറിച്ച് പഠിപ്പിക്കുന്നതിനിടെ  "ടീച്ചറെ അപ്പൊ മിന്നലടിച്ചിട്ട് മരിച്ചില്ലെങ്കിലോ" എന്നൊരു പെൺകുട്ടി ചോദിക്കുന്നുണ്ട്. ആ കുട്ടിയുടെ ശബ്ദത്തിനാണ് ഐശ്വര്യ ഡബ്ബ് ചെയ്തത്.മിന്നൽ മുരളിക്കായി ഡബ്ബിങ്ങിനെത്തിയ അതിഥി എന്ന തലക്കെട്ടോടെയാണ് ബേസിൽ വിഡിയോ പങ്കുവച്ചത്.