ദുൽഖര്‍ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ‘സല്യൂട്ട്’ സിനിമയുടെ റിലീസ് നീട്ടി. കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് റിലീസ് മാറ്റിവയ്ക്കാൻ നിർബന്ധിതരായതെന്ന് ദുൽഖർ അറിയിച്ചു. ദുൽഖർ സൽമാൻ ആണ് ചിത്രത്തിന്റെ നിര്‍മാണവും. ജനുവരി 14നായിരുന്നു റിലീസ് തീരുമാനിച്ചിരുന്നത്. ബോബി–സഞ്ജയ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുൽഖര്‍ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ‘സല്യൂട്ട്’ സിനിമയുടെ റിലീസ് നീട്ടി. കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് റിലീസ് മാറ്റിവയ്ക്കാൻ നിർബന്ധിതരായതെന്ന് ദുൽഖർ അറിയിച്ചു. ദുൽഖർ സൽമാൻ ആണ് ചിത്രത്തിന്റെ നിര്‍മാണവും. ജനുവരി 14നായിരുന്നു റിലീസ് തീരുമാനിച്ചിരുന്നത്.

ADVERTISEMENT

ബോബി–സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. ബോളിവുഡ് നടി ഡയാന പെന്റി, മനോജ് കെ. ജയൻ, ബിനു പപ്പു, സായികുമാർ, ദീപക് പറമ്പോൽ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.