മഞ്ജു വാരിയർ എടുത്ത പോർട്രെയ്റ്റ് ചിത്രം പങ്കുവച്ച് ഭാവന. മഞ്ഞ പ്രകാശത്തിന്റെ പശ്ചാത്തലത്തിൽ കയ്യിലൊരു ഫോർക്കും പിടിച്ച് ആരോ സംസാരിക്കുന്നത് സാകൂതം ശ്രവിക്കുന്ന ഭാവനയാണ് ചിത്രത്തിലുള്ളത്. ഫോട്ടോയ്ക്ക് ഭാവന നൽകിയ അടിക്കുറിപ്പും ശ്രദ്ധേയമായി. 'നാമെല്ലാവരും അൽപം തകർന്നവരാണ്. അങ്ങനെയാണല്ലോ വെളിച്ചം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഞ്ജു വാരിയർ എടുത്ത പോർട്രെയ്റ്റ് ചിത്രം പങ്കുവച്ച് ഭാവന. മഞ്ഞ പ്രകാശത്തിന്റെ പശ്ചാത്തലത്തിൽ കയ്യിലൊരു ഫോർക്കും പിടിച്ച് ആരോ സംസാരിക്കുന്നത് സാകൂതം ശ്രവിക്കുന്ന ഭാവനയാണ് ചിത്രത്തിലുള്ളത്. 

ADVERTISEMENT

ഫോട്ടോയ്ക്ക് ഭാവന നൽകിയ അടിക്കുറിപ്പും ശ്രദ്ധേയമായി. 'നാമെല്ലാവരും അൽപം തകർന്നവരാണ്. അങ്ങനെയാണല്ലോ വെളിച്ചം കടന്നു വരുന്നത്,' ഭാവന കുറിച്ചു. ഭാവനയുടെ ചിത്രവും അടിക്കുറിപ്പും സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. ഭാവനയുടെ വാക്കുകൾ ഏറെ പ്രചോദനാത്മകമാണെന്ന് പ്രേക്ഷകർ കുറിച്ചു. 

ADVERTISEMENT

കന്നഡ ചിത്രം ഇൻസ്പെക്ടർ വിക്രമാണ് ഭാവനയുടേതായി ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം.