ദേശീയ–രാജ്യാന്തര സംസ്ഥാന അവാർഡ് ജേതാവ് ജോഷി മാത്യു സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ‘നൊമ്പരക്കൂട്’ എന്നാണ് ചിത്രത്തിന്റെ പേര്. അന്യം നിന്നുപോയിക്കൊണ്ടിരിക്കുന്ന ബന്ധങ്ങളുടെയും ഒറ്റപ്പെടലിന്റെയും അതിനെ തുടർന്നു ശിഥിലമായ കുടുംബ ബന്ധങ്ങളുടെയും കഥയാണ് പറയുന്നത്. ജോഷി മാത്യുവാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദേശീയ–രാജ്യാന്തര സംസ്ഥാന അവാർഡ് ജേതാവ് ജോഷി മാത്യു സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ‘നൊമ്പരക്കൂട്’ എന്നാണ് ചിത്രത്തിന്റെ പേര്. അന്യം നിന്നുപോയിക്കൊണ്ടിരിക്കുന്ന ബന്ധങ്ങളുടെയും ഒറ്റപ്പെടലിന്റെയും അതിനെ തുടർന്നു ശിഥിലമായ കുടുംബ ബന്ധങ്ങളുടെയും കഥയാണ് പറയുന്നത്.

ജോഷി മാത്യുവാണ് സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം. കോട്ടയം, ഇടുക്കി, കമ്പം എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്നു. സോമു മാത്യു, ഹർഷിദ, ആർട്ടിസ്റ്റ് സുജാതൻ, ഹരിലാൽ, ദേവനന്ദിനി,അനീഷാ അനീഷ് തുടങ്ങിയ നിരവധി താരങ്ങൾ അഭിനയിക്കുന്നു.

ADVERTISEMENT

ഗാനരചന : ഡോ. സ്മിതാ പിഷാരടി, ചീഫ് അസോസിയേറ്റ് : അനിൽ മാത്യു, ക്യാമറ : ജോബിൻ ജോൺ. സംഗീതം : ജെയ്, പ്രൊഡക്ഷൻ കൺട്രോളർ ആൻഡ് ആർട്ട് ഡയറക്ഷൻ :ലക്ഷ്മണൻ മാലം, വസ്ത്രാലങ്കാരം : രാജി അശോക്, അസോസിയേറ്റ് ഡയറക്ടർ : കെ.എസ് അനൂപ്. പ്രൊഡക്ഷൻ : സോമു മാത്യു, നെവിൻ മൈക്കിൾ എന്നിവരാണ്.