രാഹുൽ സദാശിവൻ സംവിധാനം ചെയ്ത് ഷെയ്ൻ നിഗവും രേവതിയും മത്സരിച്ചഭിനയിച്ച ‘ഭൂതകാല’ത്തെ വാനോളം പുകഴ്ത്തി ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ. ഭൂത്, രാത്ത്, ട്വൽവ് ഓ ക്ലോക്ക് തുടങ്ങി പത്തിലേറെ ഹൊറർ സിനിമകൾ സംവിധാനം ചെയ്ത സംവിധായകനാണ് രാംഗോപാൽ വർമ. എക്സോസിസ്റ്റ് എന്ന ഹോളിവുഡ് ചിത്രത്തിന് ശേഷം ഇത്രയും നല്ലൊരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത് ഷെയ്ൻ നിഗവും രേവതിയും മത്സരിച്ചഭിനയിച്ച ‘ഭൂതകാല’ത്തെ വാനോളം പുകഴ്ത്തി ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ.  ഭൂത്, രാത്ത്, ട്വൽവ് ഓ ക്ലോക്ക് തുടങ്ങി പത്തിലേറെ ഹൊറർ സിനിമകൾ സംവിധാനം ചെയ്ത സംവിധായകനാണ് രാംഗോപാൽ വർമ.  എക്സോസിസ്റ്റ് എന്ന ഹോളിവുഡ് ചിത്രത്തിന് ശേഷം ഇത്രയും നല്ലൊരു ഹൊറർ ചിത്രം വേറെ കണ്ടിട്ടില്ല എന്നാണു ഭൂതകാലത്തെക്കുറിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തത്.

ADVERTISEMENT

‘എക്സോസിസ്റ്റിനു ശേഷം ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഹൊറർ സിനിമയാണ് 'ഭൂതകാലം'.  വളരെ ഭയപ്പെടുത്തുന്ന അന്തരീക്ഷം സൃഷ്ടിച്ച് പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിൽ വിജയിച്ച ഭൂതകാലത്തിന്റെ സംവിധായകൻ രാഹുൽ സദാശിവനും നിർമാതാവ് അൻവർ റഷീദിനും അഭിനന്ദനങ്ങൾ.  ഷെയ്ൻ നിഗം വളരെ ബ്രില്യന്റ് ആയി അഭിനയിച്ചിരിക്കുന്നു.  ബഹുമുഖ പ്രതിഭയായ രേവതിയുടെയും അഭിനയം എടുത്തുപറയേണ്ടതാണ്.  ഭൂതകാലത്തിനു പിന്നിൽ പ്രവർത്തിച്ച മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ.’–രാം ഗോപാൽ വർമ പറഞ്ഞു.