മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ‘ബ്രോ ഡാഡി’ പ്രേക്ഷകർ ഏറ്റെടുത്തു കഴി​ഞ്ഞു. മികച്ച എന്റർടെയ്നറാണ് ചിത്രമെന്നാണ് ഭൂരിഭാ​ഗം പേരുടെയും അഭിപ്രായം. ഇപ്പോഴിതാ പൃഥ്വിരാജിന്റെ ഭാര്യയും നിർമാതാവുമായ സുപ്രിയ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. സുപ്രിയയുടെ അച്ഛനെ ഓർത്തു കൊണ്ടാണ് വൈകാരികമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ‘ബ്രോ ഡാഡി’ പ്രേക്ഷകർ ഏറ്റെടുത്തു കഴി​ഞ്ഞു. മികച്ച എന്റർടെയ്നറാണ് ചിത്രമെന്നാണ് ഭൂരിഭാ​ഗം പേരുടെയും അഭിപ്രായം. ഇപ്പോഴിതാ പൃഥ്വിരാജിന്റെ ഭാര്യയും നിർമാതാവുമായ സുപ്രിയ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. സുപ്രിയയുടെ അച്ഛനെ ഓർത്തു കൊണ്ടാണ് വൈകാരികമായ കുറിപ്പ്. 

ADVERTISEMENT

‘ബ്രോ ഡാഡി. അല്ലിയുടെ (അലംകൃത) പ്രിയപ്പെട്ട ബ്രോ ഡാഡിക്ക് ചിത്രം സമര്‍പ്പിക്കുന്നു. നന്ദി പൃഥ്വി. അച്ഛനുണ്ടായിരുന്നെങ്കില്‍ സിനിമ ഇഷ്ടപ്പെടുമായിരുന്നു. അദ്ദേഹമാണ് യാഥാര്‍ഥ ബ്രോ ഡാഡി.’ സുപ്രിയ തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സുപ്രിയയുടെ അച്ഛന്റെ വിജയകുമാറിന്റെ ചിത്രം ഉപയോഗിച്ചുള്ള സിനിമയുടെ ടൈറ്റിൽ കാർഡും കുറിപ്പിനൊപ്പം പങ്കുവച്ചിരുന്നു.

ADVERTISEMENT

ചിത്രത്തിന്റെ ടൈറ്റിലിൽ  സുപ്രിയയുടെ അച്ഛൻ വിജയകുമാറിനെ അനുസ്മരിക്കുന്ന കാര്‍ഡ് പൃഥ്വിരാജ് ഉൾപ്പെടുത്തിയിരുന്നു. ‘ഇത് അങ്കിളിനാണ്. എന്റെ അല്ലിയുടെ ബ്രോ ഡാഡി’.–ഇതായിരുന്നു ടൈറ്റിൽ കാർഡിലെ പൃഥ്വിയുടെ വാക്കുകൾ.

ADVERTISEMENT

കഴിഞ്ഞ നവംബറിലായിരുന്നു സുപ്രിയയുടെ അച്ഛന്റെ വിയോ​ഗം. കൊച്ചിയിൽ വച്ചായിരുന്നു അന്ത്യം. 71 വയസ്സായിരുന്നു.