കുടുംബത്തിനും അടുത്തസുഹൃത്തുക്കൾക്കൊപ്പം പതിനേഴാം വിവാഹവാർഷികം ആഘോഷിച്ച് നടി ശീലു എബ്രഹാം. നിർമാതാവും അബാം ഫിലിംസിന്റെ ഉടമയുമായ എബ്രഹാം ആണ് ശീലുവിന്റെ ഭർത്താവ്. വിവാഹവാർഷികാഘോഷത്തിന്റെ ചിത്രങ്ങൾ നടി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. വിവാഹവേളയിലെ പഴയകാല ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടും. മക്കളായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുടുംബത്തിനും അടുത്തസുഹൃത്തുക്കൾക്കൊപ്പം പതിനേഴാം വിവാഹവാർഷികം ആഘോഷിച്ച് നടി ശീലു എബ്രഹാം. നിർമാതാവും അബാം ഫിലിംസിന്റെ ഉടമയുമായ എബ്രഹാം ആണ് ശീലുവിന്റെ ഭർത്താവ്. 

ADVERTISEMENT

വിവാഹവാർഷികാഘോഷത്തിന്റെ ചിത്രങ്ങൾ നടി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. വിവാഹവേളയിലെ പഴയകാല ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടും.

മക്കളായ ചെൽസിയ, നീൽ, നിര്‍മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, ആൽവിൻ ആന്റണി എന്നിവരും ആഘോഷത്തിൽ ഒത്തുകൂടി. കൊച്ചിയിലെ വീട്ടിലായിരുന്നു ഒത്തുചേരൽ.

ADVERTISEMENT

ആടുപുലിയാട്ടം, പട്ടാഭിരാമൻ, ശുഭരാത്രി തുടങ്ങിയ സിനിമകളിലൂടെ ശീലുവും അഭിനയരംഗത്ത് പ്രശസ്തയാണ്.

നഴ്‌സായിരുന്നു ശീലു. പഠനത്തിന് ശേഷം ഹൈദരാബാദ്, കുവൈറ്റ്, മുംബൈ എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. വിവാഹത്തോടെയാണ് നഴ്സിങ് ജോലി വിട്ടത്. 

ADVERTISEMENT

2013 ല്‍ വീപ്പിങ് ബോയ് എന്ന ചിത്രത്തിലൂടെയാണ് ശീലു അഭിനയരംഗത്ത് എത്തിയത്. 

മംഗ്ലീഷ്, ഷീ ടാക്സി, കനല്‍, സോളോ, പുതിയ നിയമം, പുത്തന്‍ പണം, കനല്‍, ശുഭരാത്രി, മരട് തുടങ്ങിയവയാണ് ശീലുവിന്റെ പ്രധാന സിനിമകൾ.

ജയറാം നായകനായ പട്ടാഭിരാമന്‍, ജോജു ജോർജിന്റെ സ്റ്റാർ എന്നീ സിനിമകളിൽ നായികയായും ശീലു അഭിനയിച്ചു. അമിഗോസ്, പൊന്‍ മാണിക്കവേല്‍ തുടങ്ങിയവയാണ് ശീലുവിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍.