ചിയാന്‍ വിക്രവും മകന്‍ ധ്രുവ് വിക്രവും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘മഹാന്റെ’ ട്രെയിലര്‍ പുറത്ത്. വിക്രവും ധ്രുവ് വിക്രവും നിറഞ്ഞു നിൽക്കുന്ന ട്രെയിലർ ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു. ഗ്യാങ്സ്റ്റർ നേതാവായി വിക്രം ചിത്രത്തിൽ എത്തുന്നു. ‘ഗാന്ധി മഹാന്‍’ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിയാന്‍ വിക്രവും മകന്‍ ധ്രുവ് വിക്രവും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘മഹാന്റെ’ ട്രെയിലര്‍ പുറത്ത്. വിക്രവും ധ്രുവ് വിക്രവും നിറഞ്ഞു നിൽക്കുന്ന ട്രെയിലർ ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു.

ADVERTISEMENT

ഗ്യാങ്സ്റ്റർ നേതാവായി വിക്രം ചിത്രത്തിൽ എത്തുന്നു. ‘ഗാന്ധി മഹാന്‍’ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. ദാദാ എന്ന കഥാപാത്രത്തെ ധ്രുവ് അവതരിപ്പിക്കുന്നു. വിക്രമിന്റെ 60ാമത്തെ ചിത്രം കൂടിയാണ് മഹാന്‍. ചെന്നൈ പശ്ചാത്തലമാക്കിയുളള ഗ്യാങ്സ്റ്റര്‍ ത്രില്ലര്‍ ചിത്രമാണ് മഹാന്‍. സിമ്രാനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബോബി സിംഹയാണ് വില്ലൻ. ഫെബ്രുവരി 10ന് ആമസോൺ പ്രൈമിലൂടെ ചിത്രം റിലീസിനെത്തും.