മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ‘ബ്രോ ഡാഡി’യുടെ മേക്കിങ് വിഡിയോ പുറത്ത്. ആക്‌ഷനും കട്ടും പറയുന്ന സംവിധായകന്‍ പൃഥ്വിരാജിനെ വിഡിയോയിൽ കാണാം. സെറ്റിലെ രസകരമായ നിമിഷങ്ങളും ഉള്‍പ്പെടുത്തിയാണ് മേക്കിങ് വിഡിയോ തയാറാക്കിയിരിക്കുന്നത്. ചിത്രത്തില്‍ ജോണ്‍ കാറ്റാടി എന്ന അപ്പനായി മോഹന്‍ലാല്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ‘ബ്രോ ഡാഡി’യുടെ മേക്കിങ് വിഡിയോ പുറത്ത്. ആക്‌ഷനും കട്ടും പറയുന്ന സംവിധായകന്‍ പൃഥ്വിരാജിനെ വിഡിയോയിൽ കാണാം. സെറ്റിലെ രസകരമായ നിമിഷങ്ങളും ഉള്‍പ്പെടുത്തിയാണ് മേക്കിങ് വിഡിയോ തയാറാക്കിയിരിക്കുന്നത്.

ADVERTISEMENT

ചിത്രത്തില്‍ ജോണ്‍ കാറ്റാടി എന്ന അപ്പനായി മോഹന്‍ലാല്‍ വേഷമിട്ടപ്പോള്‍ ഈശോ കാറ്റാടി എന്ന മകന്റെ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. മീന, കനിഹ, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്‌സ്, മല്ലിക സുകുമാരന്‍, ഉണ്ണി മുകുന്ദന്‍, സൗബിന്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ ഉണ്ടായിരുന്നു. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരാണ് ബ്രോ ഡാഡിയുടെ തിരക്കഥ ഒരുക്കിയത്. അഭിനന്ദന്‍ രാമാനുജം ആണ് ചിത്രത്തിന്റെ ഛായഗ്രാഹകന്‍. ദീപക് ദേവ് ആണ് സംഗീത സംവിധാനം. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചത്.