രവി തേജയെ നായകനാക്കി രമേശ് വർമ സംവിധാനം ചെയ്യുന്ന ആക്‌ഷൻ ത്രില്ലർ ഖിലാഡിയുടെ ട്രെയിലർ പുറത്തിറങ്ങി. ഉണ്ണി മുകുന്ദനും അർജുനുമാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. രാമകൃഷ്ണ എന്നാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഫെബ്രുവരി 11ന് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രവി തേജയെ നായകനാക്കി രമേശ് വർമ സംവിധാനം ചെയ്യുന്ന ആക്‌ഷൻ ത്രില്ലർ ഖിലാഡിയുടെ ട്രെയിലർ പുറത്തിറങ്ങി. ഉണ്ണി മുകുന്ദനും അർജുനുമാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. രാമകൃഷ്ണ എന്നാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

ADVERTISEMENT

ഫെബ്രുവരി 11ന് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. തെലുങ്കിനു പുറമെ ഹിന്ദിയിലും ചിത്രം ഒരുക്കുന്നുണ്ട്.. മീനാക്ഷി ചൗധരിയും ഡിംപിൾ ഹയതിയുമാണ് നായികമാർ.