നടി രശ്മിക മന്ദാനയെ വിവാഹം ചെയ്യുന്നുവെന്ന വാർത്തയിൽ പ്രതികരണവുമായി നടൻ വിജയ് ദേവരകൊണ്ട. ‘പതിവു പോലെ അസംബന്ധം’ എന്നായിരുന്നു വിജയ് ട്വിറ്ററിലൂടെ പ്രതികരിച്ചത്. വിജയ്‌യുടെയും രശ്മികയുടെയും വിവാഹം തീരുമാനിച്ചെന്നും അടുത്ത മാസം വിവാഹനിശ്ചയം ഉണ്ടാകുമെന്നുമായിരുന്നു മാധ്യമങ്ങളിൽ വാർത്തകൾ വന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി രശ്മിക മന്ദാനയെ വിവാഹം ചെയ്യുന്നുവെന്ന വാർത്തയിൽ പ്രതികരണവുമായി നടൻ വിജയ് ദേവരകൊണ്ട. ‘പതിവു പോലെ അസംബന്ധം’ എന്നായിരുന്നു വിജയ് ട്വിറ്ററിലൂടെ പ്രതികരിച്ചത്.

വിജയ്‌യുടെയും രശ്മികയുടെയും വിവാഹം തീരുമാനിച്ചെന്നും അടുത്ത മാസം വിവാഹനിശ്ചയം ഉണ്ടാകുമെന്നുമായിരുന്നു മാധ്യമങ്ങളിൽ വാർത്തകൾ വന്നത്. മുംബൈയിൽ ഇരുവരും ഡേറ്റിങ്ങിലാണെന്നും ഈ വർഷം തന്നെ വിവാഹിതരാകുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ADVERTISEMENT

ഡിയർ കോമ്രേഡ്, ഗീതാ ഗോവിന്ദം എന്നീ ചിത്രങ്ങളിൽ ഒരുമിച്ചെത്തിയതിനു പിന്നാലെ ഇരുവരും പ്രണയത്തിലാണെന്നു ഗോസിപ്പുകൾ വന്നിരുന്നു.