‘ബ്രോ ഡാഡി’ സെറ്റിൽ അതിഥിയായി ദുല്‍ഖർ സൽമാൻ. അണിയറ പ്രവർത്തകർ പുറത്തിറക്കിയ മേക്കിങ് വിഡിയോയിൽ ആണ് ദുൽഖറിനെ കാണാനാകുക. നാല് മിനിറ്റിലധികം ദൈർഘ്യമുള്ള വിഡിയോയിൽ ദുൽഖർ സൽമാനും റോഷൻ ആൻഡ്രൂസും ലൊക്കേഷനിൽ എത്തി പൃഥ്വിരാജിനെയും സംഘത്തിനെയും കാണുന്നുണ്ട്. ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ബ്രോ ഡാഡി’ സെറ്റിൽ അതിഥിയായി ദുല്‍ഖർ സൽമാൻ. അണിയറ പ്രവർത്തകർ പുറത്തിറക്കിയ മേക്കിങ് വിഡിയോയിൽ ആണ് ദുൽഖറിനെ കാണാനാകുക. നാല് മിനിറ്റിലധികം ദൈർഘ്യമുള്ള വിഡിയോയിൽ ദുൽഖർ സൽമാനും റോഷൻ ആൻഡ്രൂസും ലൊക്കേഷനിൽ എത്തി പൃഥ്വിരാജിനെയും സംഘത്തിനെയും കാണുന്നുണ്ട്. ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കല്യാണി പ്രിയദര്‍ശന്‍, മീന, ജഗദീഷ്, ലാലു അലക്സ്, കനിഹ എന്നിവരെയും കാണാം.

ADVERTISEMENT

ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ചിത്രമാണ് ബ്രോ ഡാഡി. ജനുവരി അവസാനം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.