വസ്ത്രധാരണത്തിന്റെ പേരിൽ ട്രോള്‍ ഏറ്റുവാങ്ങി നടി അനന്യ പാണ്ഡെ. നിർമാതാവ് അപൂർ മേത്തയുടെ അൻപതാം പിറന്നാളിനോടനുബന്ധിച്ച് ബി ടൗണിലെ താരങ്ങൾക്കായി മുബൈയിലെ ഹോട്ടലിൽ വലിയൊരു പാർട്ടി നടത്തിയിരുന്നു. അതീവ ഗ്ലാമറസ്സ് ആയ വേഷം ധരിച്ചായിരുന്നു നടി എത്തിയത്. അർദ്ധനഗ്നമായ വസ്ത്രമാണെന്നും നടിക്ക് തീരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വസ്ത്രധാരണത്തിന്റെ പേരിൽ ട്രോള്‍ ഏറ്റുവാങ്ങി നടി അനന്യ പാണ്ഡെ. നിർമാതാവ് അപൂർ മേത്തയുടെ അൻപതാം പിറന്നാളിനോടനുബന്ധിച്ച് ബി ടൗണിലെ താരങ്ങൾക്കായി മുബൈയിലെ ഹോട്ടലിൽ വലിയൊരു പാർട്ടി നടത്തിയിരുന്നു. അതീവ ഗ്ലാമറസ്സ് ആയ വേഷം ധരിച്ചായിരുന്നു നടി എത്തിയത്.

ADVERTISEMENT

അർദ്ധനഗ്നമായ വസ്ത്രമാണെന്നും നടിക്ക് തീരെ യോജിക്കുന്നില്ലെന്നുമായിരുന്നു ചിലരുടെ വിമർശനം. ഇത് നഗ്നത പ്രദര്‍ശനമാണെന്ന് ചൂണ്ടിക്കാണിച്ച് ട്വിറ്ററിൽ നടിക്കെതിരെ ട്രോളുകളും നിറയുന്നു.

ADVERTISEMENT

ബോളിവുഡ് നടൻ ചങ്കി പാണ്ഡെയുടെ മകളാണ് അനന്യ. ദീപിക പദുക്കോൺ നായികയായി എത്തിയ ഗെഹരിയാന്‍ സിനിമയിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു.

ADVERTISEMENT

ബോളിവുഡിന് പുറമെ തെന്നിന്ത്യൻ സിനിമകളിലേയ്ക്കും ചുവട് ഉറപ്പിയ്ക്കുവാനുള്ള ശ്രമത്തിലാണ് അനന്യ. വിജയ് ദേവരകൊണ്ട നായകനായി എത്തുന്ന ‘ലൈഗർ’ എന്ന ചിത്രത്തിൽ നായികയായി എത്തുന്നത് അനന്യ ആണ്.