ബോക്സ്ഓഫിസിൽ ആയിരം കോടിയും പിന്നിട്ട് കുതിപ്പ് തുടരുകയാണ് ‘ആർആർആർ’. ചിത്രം ആയിരം കോടി നേടിയ ആഘോഷത്തിൽ അണിയറപ്രവർത്തകരും ആമിർ ഖാൻ അടക്കമുള്ള ബോളിവുഡ് താരങ്ങളും പങ്കെടുത്തു. റിലീസ് ചെയ്ത് മൂന്നാമത്തെ ആഴ്ചയിലാണ് ചിത്രം ആയിരം കോടി പിന്നിടുന്നത്. ഈ ക്ലബ്ബിലേക്ക് എത്തുന്ന മൂന്നാമത്തെ ഇന്ത്യൻ സിനിമയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോക്സ്ഓഫിസിൽ ആയിരം കോടിയും പിന്നിട്ട് കുതിപ്പ് തുടരുകയാണ് ‘ആർആർആർ’. ചിത്രം ആയിരം കോടി നേടിയ ആഘോഷത്തിൽ അണിയറപ്രവർത്തകരും ആമിർ ഖാൻ അടക്കമുള്ള ബോളിവുഡ് താരങ്ങളും പങ്കെടുത്തു. റിലീസ് ചെയ്ത് മൂന്നാമത്തെ ആഴ്ചയിലാണ് ചിത്രം ആയിരം കോടി പിന്നിടുന്നത്. ഈ ക്ലബ്ബിലേക്ക് എത്തുന്ന മൂന്നാമത്തെ ഇന്ത്യൻ സിനിമയാണ് ആർആർആർ. ബാഹുബലി2, ദംഗൽ എന്നിവയാണ് മറ്റ് രണ്ട് ചിത്രങ്ങൾ.

ADVERTISEMENT

ചിത്രത്തിൽ ജൂനിയര്‍ എന്‍ടിആർ കൊമരം ഭീമായും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായുമാണ് എത്തിയത്. റിലീസ് ചെയ്ത ആദ്യദിവസം തന്നെ 223 കോടി രൂപയാണ് ആഗോളതലത്തിൽ ചിത്രത്തിന്റെ ഗ്രോസ്. 

ADVERTISEMENT

450 കോടി രൂപയ്ക്ക് ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പു തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയിരുന്നു. ഡിജിറ്റല്‍, സാറ്റ‌ലൈറ്റ്, ഓവര്‍സീസ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമേ വിദേശ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു.