ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനും സംവിധായകൻ രാജ്കുമാർ ഹിറാനിയും ആദ്യമായി ഒന്നിക്കുന്നു. ‘ഡൻകി’ എന്നാണ് ചിത്രത്തിന്റെ പേര്. രസകരമായൊരു വിഡിയോയിലൂടെയായിരുന്നു ഷാരൂഖ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. താപ്സി പന്നുവാണ് നായിക. ജിയോ സ്റ്റുഡിയോസ്, റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്, രാജ്കുമാർ ഹിറാനി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനും സംവിധായകൻ രാജ്കുമാർ ഹിറാനിയും ആദ്യമായി ഒന്നിക്കുന്നു. ‘ഡൻകി’ എന്നാണ് ചിത്രത്തിന്റെ പേര്. രസകരമായൊരു വിഡിയോയിലൂടെയായിരുന്നു ഷാരൂഖ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. 

ADVERTISEMENT

താപ്സി പന്നുവാണ് നായിക. ജിയോ സ്റ്റുഡിയോസ്, റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്, രാജ്കുമാർ ഹിറാനി ഫിലിംസ് എന്നിവർ ചേർന്നാണ് നിര്‍മാണം. ഈ വർഷം ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രം അടുത്തവർഷം ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലെത്തും.