‘ബീസ്റ്റ്’ സിനിമയുടെ മേക്കിങ് വിഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകര്‍. ചിത്രത്തിൽ ചെന്നൈ ഈസ്റ്റ്കോസ്റ്റ് മാൾ ആയി കാണിക്കുന്നത് പൂർണമായും സെറ്റ് ഇട്ടാണ് ചെയ്തിരിക്കുന്നത്. യഥാർഥ മാളിന് സമാനമായി നൂറ് കടകളും അതിനകത്ത് നിർമിച്ചിരുന്നു. അഭിനേതാവ് കൂടിയായ ഡി.ആർ.കെ. കിരൺ ആണ് സിനിമയുടെ കലാസംവിധാനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ബീസ്റ്റ്’ സിനിമയുടെ മേക്കിങ് വിഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകര്‍. ചിത്രത്തിൽ ചെന്നൈ ഈസ്റ്റ്കോസ്റ്റ് മാൾ ആയി കാണിക്കുന്നത് പൂർണമായും സെറ്റ് ഇട്ടാണ് ചെയ്തിരിക്കുന്നത്. യഥാർഥ മാളിന് സമാനമായി നൂറ് കടകളും അതിനകത്ത് നിർമിച്ചിരുന്നു.

ADVERTISEMENT

അഭിനേതാവ് കൂടിയായ ഡി.ആർ.കെ. കിരൺ ആണ് സിനിമയുടെ കലാസംവിധാനം. നെൽസൻ സംവിധാനം ചെയ്ത ശിവകാർത്തികേയൻ ചിത്രം ‘ഡോക്ടറി’നും കലാസംവിധാനം ചെയ്തത് കിരണ്‍ ആയിരുന്നു.