വിജയ് നായകനായി എത്തിയ സൂപ്പർഹിറ്റ് ചിത്രം ‘ബീസ്റ്റ്’ മേയ് 11ന് നെറ്റ്ഫ്ലിക്സ്, സൺ നെക്സ്റ്റ് ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യും. ഏപ്രിൽ 13ന് ലോകമെമ്പാടും റിലീസിനെത്തിയ ചിത്രം ബോക്സ്ഓഫിസിൽ വലിയ വിജയം നേടിയിരുന്നു. ശിവകാർത്തികേയന്റെ സൂപ്പർഹിറ്റ് ചിത്രം ഡോക്ടറിനു ശേഷം സംവിധായകൻ നെൽസൺ ദിലീപ്കുമാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിജയ് നായകനായി എത്തിയ സൂപ്പർഹിറ്റ് ചിത്രം ‘ബീസ്റ്റ്’ മേയ് 11ന് നെറ്റ്ഫ്ലിക്സ്, സൺ നെക്സ്റ്റ് ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യും. ഏപ്രിൽ 13ന് ലോകമെമ്പാടും റിലീസിനെത്തിയ ചിത്രം ബോക്സ്ഓഫിസിൽ വലിയ വിജയം നേടിയിരുന്നു.  ശിവകാർത്തികേയന്റെ സൂപ്പർഹിറ്റ് ചിത്രം ഡോക്ടറിനു ശേഷം സംവിധായകൻ നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രമാണ് ബീസ്റ്റ്.

ADVERTISEMENT

സിനിമയിൽ വീരരാഘവൻ എന്ന സ്പൈ ഏജന്റ് ആയാണ് വിജയ് എത്തിയത്. സെല്‍വരാഘവന്‍, യോഗി ബാബു, റെഡിന്‍ കിങ്സ്‌ലി, ജോണ്‍ സുറാവു, വിടിവി ഗണേഷ്, അപര്‍ണ ദാസ്, ഷൈന്‍ ടോം ചാക്കോ, ലില്ലിപ്പുട്ട് ഫറൂഖി, അങ്കൂര്‍ അജിത്ത് വികല്‍ തുടങ്ങിയവരായിരുന്നു മറ്റ് താരങ്ങൾ. ഛായാഗ്രഹണം മനോജ് പരമഹംസ, എഡിറ്റിങ് ആര്‍ നിര്‍മ്മല്‍.